ജലദേവതേ ഉണരാന്‍
ജലദേവതേ ഉണരാന്‍ നേരമായി
ഒഴുകൂ പ്രഭാതമായി..
അനുരാഗലോലയായി നീ വാ.. തളിരിട്ട മോഹമായി
അനുരാഗലോലയായി നീ വാ.. തളിരിട്ട മോഹമായി
കരളിന്റെ കൂട്ടിലേ കിളിയായി നീ പറന്നു വാ
അനുരാഗലോലയായി നീ വാ.. തളിരിട്ട മോഹമായി
ആദ്യസമാഗമ മോഹവുമായി
ഒഴുകി വരുന്നൊരു സൗരഭമായി ഞാന്‍ (2)
നിന്നെയുണര്‍ത്താന്‍ നിന്നിലലിയാന്‍
നിന്നെയുണര്‍ത്താന്‍ നിന്നിലലിയാന്‍
നിന്റെ നാണം പുല്‍കിയുറങ്ങാന്‍..
സ്വരരാഗ സരസ്സിലെ മലരായി നീ വിടര്‍ന്നു വാ..
അനുരാഗലോലയായി നീ വാ.. തളിരിട്ട മോഹമായി
അസുലഭ യൗവ്വന ദാഹവുമായി
തേടിവരുന്നൊരു മന്മഥനായി ഞാന്‍ (2)
എന്നെ തഴുകാന്‍ എന്നെ ഉറക്കാന്‍
എന്നെ തഴുകാന്‍ എന്നെ ഉറക്കാന്‍
എന്റെ ചിറകിന്‍ ചൂടില്‍ മയങ്ങാന്‍..
ചേതോഹരാംഗിയായി.. രതിയായി നീയൊരുങ്ങി വാ
അനുരാഗലോലയായി നീ വാ.. തളിരിട്ട മോഹമായി
അനുരാഗലോലയായി നീ വാ.. തളിരിട്ട മോഹമായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
jaladevathe unaran