കിലുകിലുക്കാം കാട്ടിൽ

ഓ..ഓ ഓഹോ ..ഓഹോ
ലാലാലാ ..ലാലാലാ ..ലാലാലാ ..

കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ
കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ
കിളിപോലൊരു പെണ്ണു് കിളുന്നു പെണ്ണു്..
ഹോയ്..ഹോയ്..ഹോയ്..
കിളിപോലൊരു പെണ്ണു് കിളുന്നു പെണ്ണു്
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ
കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ ‍

ഈരില തളികയിൽ മാരനു നല്‍കാനായ്
ഒരു കനവിന്‍ കുളിര്‍മൊട്ടു ഞാന്‍ നീട്ടി (2)
പെണ്ണു കാത്തു നിന്നു നാണം പൂത്തു നിന്നു
പീലി വിടര്‍ത്തി നിന്നു..
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ
കിലുകിലുക്കാം കാട്ടിൽ ..ഉം ..ഉം ..ഉം

നീലമലയുടെ കുളിരുപോലെ
ഈ മലര്‍ക്കാവിലെ മധുപോലെ
ആയിളം പെണ്ണിനേ കൊണ്ടത്തായോ
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ

കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ
കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ
കിളിപോലൊരു പെണ്ണു് കിളുന്നു പെണ്ണു്..
ഹോയ്..ഹോയ്..ഹോയ്..
കിളിപോലൊരു പെണ്ണു് കിളുന്നു പെണ്ണു്
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ
ആരാരോ വന്നതാരോ ആരോമല്‍ പൈങ്കിളിയാരോ
കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ
കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ
ഓ..ഓ ഓഹോ ..ഓഹോ
ഓ..ഓ ഓഹോ ..ഓഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kilukilukkam kattil

Additional Info

Year: 
1982
Lyrics Genre: