പൂഞ്ചോല പാടുന്നു.
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു
വള കിലുക്കി തള കിലുക്കി
വള കിലുക്കി തള കിലുക്കി
ഓളങ്ങള്‍ തന്‍ നടനം
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു
വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം
വാസന്ത ഗാനോത്സവം താളം തുള്ളി പൂമരം
ഓരോ പൂവും ഓരോ തളിരും
ഏതോ മൌനഗാനം പാടി മദാലസം ലോലം
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു
വള കിലുക്കി തള കിലുക്കി
വള കിലുക്കി തള കിലുക്കി
ഓളങ്ങള്‍ തന്‍ നടനം
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു
പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര്‍
പാരിന്നു പാനോത്സവം വന്നു വന്നു വിരുന്നുകാര്‍
കാറ്റും കിളിയും കരിവരിവണ്ടും
ആനന്ദത്തില്‍ ആടി പാടി മഹോത്സവം നീളെ
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു
വള കിലുക്കി തള കിലുക്കി
വള കിലുക്കി തള കിലുക്കി
ഓളങ്ങള്‍ തന്‍ നടനം
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു
ഓ .. ല... ല.... ല... ല...
രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി
രാപ്പാടി പാടുന്നല്ലോ രാഗം താനം പല്ലവി
മണ്ണും വിണ്ണും പൂനിലാവും
മായാ ലഹരിയില്‍ ആസ്വദിപ്പൂ മനോജ്ഞ സംഗീതം
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു
വള കിലുക്കി തള കിലുക്കി
വള കിലുക്കി തള കിലുക്കി
ഓളങ്ങള്‍ തന്‍ നടനം
പൂഞ്ചോല പാടുന്നു....പൂഞ്ചോല പാടുന്നു