ഗായകാ ഗായകാ
ആ... ആ.... ആ... ആ....
ആ... ആ.... ആ... ആ....
ഗായകാ ഗായകാ ഭാവഗായകാ
ഗായകാ ഗായകാ ഭാവഗായകാ
ചൊരിയൂ.........മദകര സംഗീതം
അനുപമ സ്വരസുധ ഒഴുകീടട്ടെ
തരളിത ഹൃദയത്തെ തഴുകീടട്ടെ
ഗായകാ ഗായകാ ഭാവഗായകാ
ഗായകാ ഗായകാ ഭാവഗായകാ
ഓ...ഓ...ഓ...ഓ...
ഗഗനത്തില്‍ മുകില്‍ തോണി തുഴഞ്ഞു വരും ഹേ.. ഹേ..
ശശികല കിരണങ്ങള്‍ ചൊരിയുംപോലെ ഹേ.. ഹേ..
ഗഗനത്തില്‍ മുകില്‍ തോണി തുഴഞ്ഞു വരും ഹേ.. ഹേ..
ശശികല കിരണങ്ങള്‍ ചൊരിയുംപോലെ ഹേ.. ഹേ..
പാലാഴിത്തിരമാല പാടീടുന്നു.....പാലാഴിത്തിരമാല പാടീടുന്നു
രാഗമാലിക.....ആ.....
ഗായകാ ഗായകാ ഭാവഗായകാ
ഗായകാ ഗായകാ ഭാവഗായകാ
ഗാനത്തിന്‍ ലഹരിയില്‍കദനമെല്ലാം ഹേ.. ഹേ..
അലിയട്ടെ ആനന്ദം അലതല്ലട്ടെ ഹേ.. ഹേ..
ഗാനത്തിന്‍ ലഹരിയില്‍ കദനമെല്ലാം ഹേ.. ഹേ..
അലിയട്ടെ ആനന്ദം അലതല്ലട്ടെ ഹേ.. ഹേ..
ചിറകുകള്‍ വിരിയും സ്വപ്നങ്ങളെ
ചിറകുകള്‍ വിരിയും സ്വപ്നങ്ങളെ
വാനില്‍ പാറുക ആ............
ഗായകാ ഗായകാ ഭാവഗായകാ
ഗായകാ ഗായകാ ഭാവഗായകാ
ചൊരിയൂ.........മദകര സംഗീതം
അനുപമ സ്വരസുധ ഒഴുകീടട്ടെ
തരളിത ഹൃദയത്തെ തഴുകീടട്ടെ
ഗായകാ ഗായകാ ഭാവഗായകാ
ഗായകാ ഗായകാ ഭാവഗായകാ