കാറ്റേ പൂങ്കാറ്റേ
നിസ ഗസനിസ നിസ മരിനിസ
ഉം..... ഉം... ഉം .....
കാറ്റേ പൂങ്കാറ്റേ കാറ്റേ പൂങ്കാറ്റേ
ഈ രാവില്‍ ആരാമഭൂവില്‍
ആരെ തേടുന്നു കാറ്റേ
കാറ്റേ പൂങ്കാറ്റേ കാറ്റേ പൂങ്കാറ്റേ
ഈ രാവില്‍ ആരാമഭൂവില്‍
ആരെ തേടുന്നു കാറ്റേ
കാറ്റേ പൂങ്കാറ്റേ കാറ്റേ പൂങ്കാറ്റേ
ഏതോ വിരഹാര്‍ദ്ര ഗാനം പാടി
ഏകാകിയായീ .... രാവില്‍
ഏതോ വിരഹാര്‍ദ്ര ഗാനം പാടി
ഏകാകിയായീ ... രാവില്‍
ആരോമലാളെ തേടുന്നതെങ്ങോ
കാറ്റേ പൂങ്കാറ്റേ.......... കാറ്റേ പൂങ്കാറ്റേ...... കാറ്റേ പൂങ്കാറ്റേ
ഈ രാവില്‍ ആരാമഭൂവില്‍
ആരെ തേടുന്നു കാറ്റേ
കാറ്റേ പൂങ്കാറ്റേ കാറ്റേ പൂങ്കാറ്റേ
വാനില്‍ ചിരിക്കുന്ന താരങ്ങളേ
കളിയാക്കുന്നോ കാമുകനെ
വാനില്‍ ചിരിക്കുന്ന താരങ്ങളേ
കളിയാക്കുന്നോ കാമുകനെ
പൂന്തിങ്കള്‍ കാണാതെ കണ്‍ മൂടിയോ
കാറ്റേ പൂങ്കാറ്റേ.......... കാറ്റേ പൂങ്കാറ്റേ...... കാറ്റേ പൂങ്കാറ്റേ
ഈ രാവില്‍ ആരാമഭൂവില്‍
ആരെ തേടുന്നു കാറ്റേ
കാറ്റേ പൂങ്കാറ്റേ കാറ്റേ പൂങ്കാറ്റേ
പൂക്കുന്ന തേന്മാവിന്‍ ശാഖയില്‍
കേള്‍ക്കുന്നുവോ നിന്‍ ഗല്‍ഗദം
പൂക്കുന്ന തേന്മാവിന്‍ ശാഖയില്‍
കേള്‍ക്കുന്നുവോ നിന്‍ ഗല്‍ഗദം
രാപ്പാടി ദൂരത്തായ് കേഴുന്നുവോ
കാറ്റേ പൂങ്കാറ്റേ.......... കാറ്റേ പൂങ്കാറ്റേ...... കാറ്റേ പൂങ്കാറ്റേ
ഈ രാവില്‍ ആരാമഭൂവില്‍
ആരെ തേടുന്നു കാറ്റേ
കാറ്റേ പൂങ്കാറ്റേ........ കാറ്റേ പൂങ്കാറ്റേ