ഭയ്യാ ഭയ്യാ

Released
Bhaiyya Bhaiyya (malayalam movie)
കഥാസന്ദർഭം: 

ഒരു ബംഗാളി യുവാവും, മലയാളി യുവാവും തമ്മിലുള്ള  രക്തബന്ധത്തിനേക്കാൾ ഉപരിയായുള്ള സ്നേഹബന്ധത്തിന്റെ കഥയാണ്‌ ഈ ചിത്രത്തിലൂടെ
രസകരമായി അവതരിപ്പിക്കുന്നത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 5 September, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊൽക്കത്ത ,ഹൈദരബാദ് ,സേലം,കോട്ടയം

ജോണി ആന്റണി സംവിധാനം ചെയുന്ന ചിത്രം ഭയ്യാ ഭയ്യാ.  കുഞ്ചാക്കോ ബോബൻ,ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക് നടി നിഷ അഗർവാളാണ് ചിത്രത്തിലെ നായിക.  നോബൽ ആൻഡ്രെ റിലീസ് ഭയ്യാ ഭയ്യാ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

bhaiyya bhaiyya movie poster

SaeUm2azZzw