പാലാ അരവിന്ദൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ജയിൽ എം കുഞ്ചാക്കോ 1966
2 പുന്നപ്ര വയലാർ എം കുഞ്ചാക്കോ 1968
3 ബലപരീക്ഷണം അന്തിക്കാട് മണി 1978
4 സാന്ത്വനം പൂജാരി സിബി മലയിൽ 1991
5 വളയം മുതലാളി സിബി മലയിൽ 1992
6 മുഖമുദ്ര അലി അക്ബർ 1992
7 ഒരു കടങ്കഥ പോലെ ജോഷി മാത്യു 1993
8 മാനത്തെ വെള്ളിത്തേര് ഡോക്ടർ ഫാസിൽ 1994
9 ചുക്കാൻ കൃഷ്ണനുണ്ണി തമ്പി കണ്ണന്താനം 1994
10 മദാമ്മ നാണുവിന്റെ അച്ഛൻ സർജുലൻ 1996
11 ഹാർബർ പി അനിൽ, ബാബു നാരായണൻ 1996
12 ന്യൂസ് പേപ്പർ ബോയ് നിസ്സാർ 1997
13 ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ 1997
14 അയാൾ കഥയെഴുതുകയാണ് വക്കീൽ കമൽ 1998
15 അങ്ങനെ ഒരവധിക്കാലത്ത് മോഹൻ 1999
16 മധുരനൊമ്പരക്കാറ്റ് കമൽ 2000
17 ഒന്നാമൻ തമ്പി കണ്ണന്താനം 2002
18 സഫലം അശോക് ആർ നാഥ് 2003
19 യൂത്ത് ഫെസ്റ്റിവൽ ജോസ് തോമസ് 2004
20 കാഴ്ച ബ്ലെസ്സി 2004
21 അച്ചുവിന്റെ അമ്മ സത്യൻ അന്തിക്കാട് 2005
22 ലയൺ ഡഫേദാർ ജോഷി 2006
23 ഭാഗ്യദേവത സത്യൻ അന്തിക്കാട് 2009
24 പാസഞ്ചർ എം ഡി സി എൻ മേനോൻ രഞ്ജിത്ത് ശങ്കർ 2009
25 ആഗതൻ കമൽ 2010
26 ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ 2010
27 താപ്പാന പിള്ളെച്ചൻ ജോണി ആന്റണി 2012
28 മാസ്റ്റേഴ്സ് ജോണി ആന്റണി 2012
29 മായാമോഹിനി ജോസ് തോമസ് 2012
30 ശൃംഗാരവേലൻ ജോസ് തോമസ് 2013
31 പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും ബോട്ട് ക്ലബ്ബ് പ്രസിഡന്റ് ലാൽ ജോസ് 2013
32 ദി റിപ്പോർട്ടർ റെയിൽവേ പോട്ടർ വേണുഗോപൻ 2015
33 കഥ പറഞ്ഞ കഥ ഡോ സിജു ജവഹർ 2018
34 യുവം ധർണയിൽ സംസാരിക്കുന്ന റിട്ടയേർഡ് കെ എസ് ആർ ടി സി ജീവനക്കാരൻ പിങ്കു പീറ്റർ 2021