സുജാത(Actress) അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഓളവും തീരവും പി എൻ മേനോൻ 1970
2 തപസ്വിനി എം കൃഷ്ണൻ നായർ 1971
3 അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം 1971
4 പ്രതിസന്ധി അടൂർ ഗോപാലകൃഷ്ണൻ 1971
5 എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
6 അന്വേഷണം വാസന്തി ജെ ശശികുമാർ 1972
7 മായ ഓമന രാമു കാര്യാട്ട് 1972
8 ആറടിമണ്ണിന്റെ ജന്മി നിർമ്മല പി ഭാസ്ക്കരൻ 1972
9 അഴിമുഖം പി വിജയന്‍ 1972
10 മയിലാടുംകുന്ന് ലീല എസ് ബാബു 1972
11 ആദ്യത്തെ കഥ നളിനി കെ എസ് സേതുമാധവൻ 1972
12 ബ്രഹ്മചാരി സുവർണ്ണ ജെ ശശികുമാർ 1972
13 പുനർജന്മം ജാനു കെ എസ് സേതുമാധവൻ 1972
14 അക്കരപ്പച്ച ദേവകി എം എം നേശൻ 1972
15 ദേവി കെ എസ് സേതുമാധവൻ 1972
16 സ്നേഹദീപമേ മിഴി തുറക്കൂ ഗൗരി പി ഭാസ്ക്കരൻ 1972
17 അനന്തശയനം കെ സുകുമാരൻ 1972
18 മനുഷ്യബന്ധങ്ങൾ മിനി ക്രോസ്ബെൽറ്റ് മണി 1972
19 ലേഡീസ് ഹോസ്റ്റൽ ടി ഹരിഹരൻ 1973
20 അച്ചാണി ഉമ എ വിൻസന്റ് 1973
21 ദൃക്‌സാക്ഷി സുമതി പി ജി വാസുദേവൻ 1973
22 മനസ്സ് ഹമീദ് കാക്കശ്ശേരി 1973
23 അജ്ഞാതവാസം ഗീത എ ബി രാജ് 1973
24 കലിയുഗം ജാനു കെ എസ് സേതുമാധവൻ 1973
25 ഫുട്ബോൾ ചാമ്പ്യൻ എ ബി രാജ് 1973
26 രാക്കുയിൽ ഉഷ പി വിജയന്‍ 1973
27 ഭദ്രദീപം ഉഷ എം കൃഷ്ണൻ നായർ 1973
28 ഇന്റർവ്യൂ ശ്രീദേവി ജെ ശശികുമാർ 1973
29 സ്വർഗ്ഗപുത്രി പി സുബ്രഹ്മണ്യം 1973
30 ചുക്ക് ക്ലാര കെ എസ് സേതുമാധവൻ 1973
31 കാറ്റു വിതച്ചവൻ ഫാദർ സുവിശേഷ മുത്തു 1973
32 തെക്കൻ കാറ്റ് ജെ ശശികുമാർ 1973
33 ചുഴി നീന തൃപ്രയാർ സുകുമാരൻ 1973
34 ചക്രവാകം ദേവകി തോപ്പിൽ ഭാസി 1974
35 ചട്ടക്കാരി ഉഷ കെ എസ് സേതുമാധവൻ 1974
36 ശാപമോക്ഷം ജേസി 1974
37 സപ്തസ്വരങ്ങൾ രുഗ്മിണി ബേബി 1974
38 അവൾ ഒരു തുടർക്കഥ കെ ബാലചന്ദര്‍ 1975
39 സമ്മാനം ജെ ശശികുമാർ 1975
40 ചുമടുതാങ്ങി മിനി പി ഭാസ്ക്കരൻ 1975
41 തിരുവോണം സുജാത ശ്രീകുമാരൻ തമ്പി 1975
42 ചുവന്ന സന്ധ്യകൾ സുശീല കെ എസ് സേതുമാധവൻ 1975
43 മത്സരം കെ നാരായണൻ 1975
44 നിറമാല പി രാമദാസ് 1975
45 ഉദയം കിഴക്കു തന്നെ പി എൻ മേനോൻ 1978
46 ഭ്രഷ്ട് തൃപ്രയാർ സുകുമാരൻ 1978
47 ഗാന്ധർവ്വം ബി കെ പൊറ്റക്കാട് 1978
48 തീരങ്ങൾ രാജീവ് നാഥ് 1978
49 പ്രിയസഖി രാധ കെ പി പിള്ള 1982
50 ഒരു വിളിപ്പാടകലെ അമ്മുക്കുട്ടി ജേസി 1982

Pages