കൊതുകു നാണപ്പൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ലിസ ശങ്കുണ്ണി ബേബി 1978
2 മാമാങ്കം (1979) ഹംസക്കോയ നവോദയ അപ്പച്ചൻ 1979
3 പടയോട്ടം കുഞ്ഞാലി ജിജോ പുന്നൂസ് 1982
4 നദി മുതൽ നദി വരെ നസീമയുടെ ഇളാപ്പ വിജയാനന്ദ് 1983
5 ആട്ടക്കലാശം മമ്മൂക്ക ജെ ശശികുമാർ 1983
6 ആ രാത്രി റഹ്മാൻ മാസ്റ്റർ ജോഷി 1983
7 എങ്ങനെയുണ്ടാശാനേ ബാലു കിരിയത്ത് 1984
8 പാവം പൂർണ്ണിമ കുട്ടപ്പൻ ബാലു കിരിയത്ത് 1984
9 പറന്നു പറന്നു പറന്ന് മേനോൻ പി പത്മരാജൻ 1984
10 സന്ധ്യക്കെന്തിനു സിന്ദൂരം പോക്കർ പി ജി വിശ്വംഭരൻ 1984
11 കാണാതായ പെൺകുട്ടി കെ എൻ ശശിധരൻ 1985
12 കയ്യും തലയും പുറത്തിടരുത് പി ശ്രീകുമാർ 1985
13 കണ്ടു കണ്ടറിഞ്ഞു പ്രൊഫസ്സർ സാജൻ 1985
14 ആരോടും പറയരുത് എ ജെ റോജസ് 1985
15 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ 1986
16 അമ്പിളി അമ്മാവൻ കെ ജി വിജയകുമാർ 1986
17 ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986
18 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ വെയിറ്റർ പി പത്മരാജൻ 1986
19 ഇതിലേ ഇനിയും വരൂ ജോസഫ് പി ജി വിശ്വംഭരൻ 1986
20 കരിയിലക്കാറ്റുപോലെ പി പത്മരാജൻ 1986
21 ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986
22 ധീം തരികിട തോം പ്രിയദർശൻ 1986
23 പൊന്നും കുടത്തിനും പൊട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുരേഷ് ബാബു 1986
24 എഴുതാപ്പുറങ്ങൾ ഗോപാലന്‍ നായന്‍ സിബി മലയിൽ 1987
25 യാഗാഗ്നി പി ചന്ദ്രകുമാർ 1987
26 ഇരുപതാം നൂറ്റാണ്ട് അഡ്വ രാജഗോപാലൻ കെ മധു 1987
27 നാടോടിക്കാറ്റ് ദാസന്റെ ഓഫീസ് സ്റ്റാഫ് സത്യൻ അന്തിക്കാട് 1987
28 ഭൂമിയിലെ രാജാക്കന്മാർ തമ്പി കണ്ണന്താനം 1987
29 തനിയാവർത്തനം സിബി മലയിൽ 1987
30 ഒരു സി ബി ഐ ഡയറിക്കുറിപ്പ് കെ മധു 1988
31 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം മുദ്രപ്പത്രം വിൽക്കുന്നയാൾ വിജി തമ്പി 1989
32 അസ്ഥികൾ പൂക്കുന്നു പി ശ്രീകുമാർ 1989
33 അടിക്കുറിപ്പ് കെ മധു 1989
34 കാലാൾപട ഹാജിയാർ വിജി തമ്പി 1989
35 കടത്തനാടൻ അമ്പാടി പ്രിയദർശൻ 1990
36 നെറ്റിപ്പട്ടം പീതാംബരന്റെ അമ്മാവൻ കലാധരൻ അടൂർ 1991
37 ആനവാൽ മോതിരം ജി എസ് വിജയൻ 1991
38 അഭയം ശിവൻ 1991
39 സദയം പത്രക്കാരൻ സിബി മലയിൽ 1992
40 ചെങ്കോൽ സിബി മലയിൽ 1993
41 പൊരുത്തം ഗായത്രിയുടെ അച്ഛൻ കലാധരൻ അടൂർ 1993
42 ചെപ്പടിവിദ്യ സുകുമാരൻ ജി എസ് വിജയൻ 1993
43 ദാദ പി ജി വിശ്വംഭരൻ 1994
44 ബൈ ദി പീപ്പിൾ ജയരാജ് 2005