ഫിലോമിന അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
151 പട്ടണപ്രവേശം തമ്പിയുടെ അമ്മ സത്യൻ അന്തിക്കാട് 1988
152 പൊന്മുട്ടയിടുന്ന താറാവ് സത്യൻ അന്തിക്കാട് 1988
153 ദിനരാത്രങ്ങൾ അരവിന്ദന്റെ അമ്മ ജോഷി 1988
154 സംഘം കുട്ടപ്പായിയുടെ അമ്മ ജോഷി 1988
155 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ഭിക്ഷക്കാരി വൃദ്ധ. കമൽ 1988
156 അമ്പലക്കര പഞ്ചായത്ത്‌ (കഥ പറയും കായല്‍) കബീർ റാവുത്തർ 1988
157 ഉത്സവപിറ്റേന്ന് മുത്തശ്ശി ഭരത് ഗോപി 1988
158 പ്രാദേശികവാർത്തകൾ നാണിയമ്മ കമൽ 1989
159 കിരീടം സേതുവിന്റെ മുത്തശ്ശി സിബി മലയിൽ 1989
160 മഹായാനം ജാനമ്മ ജോഷി 1989
161 മഴവിൽക്കാവടി സത്യൻ അന്തിക്കാട് 1989
162 ഒരു സായാഹ്നത്തിന്റെ സ്വപ്നം ഭരതൻ 1989
163 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ കുഞ്ഞു ലക്ഷ്മിയുടെ മുത്തശ്ശി കമൽ 1989
164 അർത്ഥം ഹൗസ് ഓണർ സത്യൻ അന്തിക്കാട് 1989
165 കൗതുകവാർത്തകൾ വല്യമ്മച്ചി തുളസീദാസ് 1990
166 കളിക്കളം ജാനകിയമ്മ സത്യൻ അന്തിക്കാട് 1990
167 തലയണമന്ത്രം പാറുവമ്മായി സത്യൻ അന്തിക്കാട് 1990
168 ഡോക്ടർ പശുപതി കുഞ്ഞുലക്ഷ്മി ഷാജി കൈലാസ് 1990
169 ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി 1990
170 ക്ഷണക്കത്ത് ടി കെ രാജീവ് കുമാർ 1990
171 വിദ്യാരംഭം മാധവി ജയരാജ് 1990
172 ഗജകേസരിയോഗം പി ജി വിശ്വംഭരൻ 1990
173 ശങ്കരൻ‌കുട്ടിക്ക് പെണ്ണു വേണം കെ എസ് ശിവചന്ദ്രൻ 1990
174 മാലയോഗം ചന്ത സിബി മലയിൽ 1990
175 ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി 1990
176 ഇൻ ഹരിഹർ നഗർ മായയുടെ മുത്തശ്ശി സിദ്ദിഖ്, ലാൽ 1990
177 സസ്നേഹം സത്യൻ അന്തിക്കാട് 1990
178 പാവക്കൂത്ത് നഴ്സ് കെ ശ്രീക്കുട്ടൻ 1990
179 ഇന്നലെ റാഹേലമ്മ പി പത്മരാജൻ 1990
180 പുറപ്പാട് ജേസി 1990
181 ചാമ്പ്യൻ തോമസ് റെക്സ് ജോർജ് 1990
182 ഒരുക്കം പരമൂന്റെ അമ്മ കെ മധു 1990
183 കളരി ജാനകി വല്യമ്മ പ്രസ്സി മള്ളൂർ 1991
184 മിമിക്സ് പരേഡ് താണ്ടമ്മ തുളസീദാസ് 1991
185 അങ്കിൾ ബൺ ഗ്ലോറിയ തെരേത്തി ഭദ്രൻ 1991
186 കാക്കത്തൊള്ളായിരം വി ആർ ഗോപാലകൃഷ്ണൻ 1991
187 ഗോഡ്‌ഫാദർ ആനപ്പാറ അച്ചമ്മ സിദ്ദിഖ്, ലാൽ 1991
188 കൺ‌കെട്ട് രാജൻ ബാലകൃഷ്ണൻ 1991
189 ഞാൻ ഗന്ധർവ്വൻ പി പത്മരാജൻ 1991
190 മൂക്കില്ലാരാജ്യത്ത് മനോരോഗി താഹ, അശോകൻ 1991
191 സുന്ദരിക്കാക്ക ഔസേപ്പച്ചന്റെ ഭാര്യ മഹേഷ് സോമൻ 1991
192 ഇന്നത്തെ പ്രോഗ്രാം ഭാർഗ്ഗവിക്കുട്ടിയമ്മ പി ജി വിശ്വംഭരൻ 1991
193 പൂക്കാലം വരവായി അക്കമ്മ കമൽ 1991
194 ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് 1991
195 ആമിനാ ടെയിലേഴ്സ് സാജൻ 1991
196 സൗഹൃദം ഷാജി കൈലാസ് 1991
197 എന്നും നന്മകൾ ഭൈരവി സത്യൻ അന്തിക്കാട് 1991
198 പാരലൽ കോളേജ് റാഹേലമ്മ തുളസീദാസ് 1991
199 ഉള്ളടക്കം കമൽ 1991
200 എഴുന്നള്ളത്ത് ഹരികുമാർ 1991

Pages