ഗജകേസരിയോഗം

Released
Gajakesari Yogam
കഥാസന്ദർഭം: 

ആനകളെ ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന അയ്യപ്പൻ നായർ എന്ന ആന പാപ്പാൻ ഗവണ്മെന്റിന്റെ ലോൺ എടുത്ത് ആനയെ വാങ്ങുന്നു. എന്നാൽ പ്രതീക്ഷിച്ചപ്പോലെ ആനയെ കൊണ്ട് വരുമാനം ഒന്നും കിട്ടാതെ ലോൺ തിരിച്ചടയ്ക്കാതെ ധാരാളം കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന അയാളും കുടുംബവും രക്ഷപ്പെടുമോ ഇല്ലയോ എന്നതാണ് ഗജകേസരിയോഗം

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 8 November, 1990

hajakesariyogam posyer