രതീഷ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 വേഴാമ്പൽ സ്റ്റാൻലി ജോസ് 1977
2 ലില്ലിപ്പൂക്കൾ ടി എസ് മോഹൻ 1979
3 ഉൾക്കടൽ ഡേവിസ് കെ ജി ജോർജ്ജ് 1979
4 പാലാട്ട് കുഞ്ഞിക്കണ്ണൻ ദേവരശ് ബോബൻ കുഞ്ചാക്കോ 1980
5 തീക്കടൽ കനകൻ നവോദയ അപ്പച്ചൻ 1980
6 ചാമരം ബാലൻ ഭരതൻ 1980
7 ഇടിമുഴക്കം ജോസ് ശ്രീകുമാരൻ തമ്പി 1980
8 ഇഷ്ടമാണ് പക്ഷേ മോഹനൻ ബാലചന്ദ്ര മേനോൻ 1980
9 കരിമ്പൂച്ച ജോയ് ബേബി 1981
10 വളർത്തുമൃഗങ്ങൾ ചന്ദ്രൻ ടി ഹരിഹരൻ 1981
11 എന്നെ സ്നേഹിക്കൂ എന്നെ മാത്രം പി ജി വിശ്വംഭരൻ 1981
12 പിന്നെയും പൂക്കുന്ന കാട് രാമൻകുട്ടി ശ്രീനി 1981
13 ഹംസഗീതം വിശ്വനാഥൻ ഐ വി ശശി 1981
14 വിഷം ബാബു പി ടി രാജന്‍ 1981
15 സംഘർഷം മോഹൻ പി ജി വിശ്വംഭരൻ 1981
16 അമ്മയ്ക്കൊരുമ്മ വിജയചന്ദ്രൻ ശ്രീകുമാരൻ തമ്പി 1981
17 തൃഷ്ണ വിജയശങ്കർ ഐ വി ശശി 1981
18 അഹിംസ ഭരതൻ ഐ വി ശശി 1981
19 മുന്നേറ്റം ചന്ദ്രൻ ശ്രീകുമാരൻ തമ്പി 1981
20 ഗ്രീഷ്മജ്വാല കടുത്ത പി ജി വിശ്വംഭരൻ 1981
21 തുഷാരം ക്യാപ്റ്റൻ രവീന്ദ്രൻ ഐ വി ശശി 1981
22 ഒരു തിര പിന്നെയും തിര മോഹൻ പി ജി വിശ്വംഭരൻ 1982
23 അമൃതഗീതം രഞ്ജിത്ത് ബേബി 1982
24 ഈനാട് വേണുഗോപാൽ MLA ഐ വി ശശി 1982
25 സിന്ദൂരസന്ധ്യയ്ക്ക് മൗനം വിനോദ് ഐ വി ശശി 1982
26 വിധിച്ചതും കൊതിച്ചതും ജയൻ ടി എസ് മോഹൻ 1982
27 ഒടുക്കം തുടക്കം മലയാറ്റൂർ രാമകൃഷ്ണൻ 1982
28 എന്തിനോ പൂക്കുന്ന പൂക്കൾ വിശ്വനാഥൻ ഗോപിനാഥ് ബാബു 1982
29 ഇന്നല്ലെങ്കിൽ നാളെ വിജയൻ ഐ വി ശശി 1982
30 തടാകം രാജേന്ദ്രൻ ഐ വി ശശി 1982
31 ജോൺ ജാഫർ ജനാർദ്ദനൻ ജോൺ വിൻസന്റ് ഐ വി ശശി 1982
32 ഇടിയും മിന്നലും പി ജി വിശ്വംഭരൻ 1982
33 ചമ്പൽക്കാട് റഹീം കെ ജി രാജശേഖരൻ 1982
34 ഗുരുദക്ഷിണ ഇൻസ്പെക്ടർ മജീദ് ബേബി 1983
35 അസുരൻ ഹസൻ 1983
36 പൊൻ‌തൂവൽ ജെ വില്യംസ് 1983
37 അമേരിക്ക അമേരിക്ക വിജയ് ഐ വി ശശി 1983
38 ഇനിയെങ്കിലും അശോകൻ ഐ വി ശശി 1983
39 ഒരു മുഖം പല മുഖം രവീന്ദ്രൻ തമ്പി പി കെ ജോസഫ് 1983
40 ബെൽറ്റ് മത്തായി രാജേശേഖരൻ ടി എസ് മോഹൻ 1983
41 നദി മുതൽ നദി വരെ രവീന്ദ്രൻ (രവി) വിജയാനന്ദ് 1983
42 മനസ്സൊരു മഹാസമുദ്രം സഞ്ജയൻ പി കെ ജോസഫ് 1983
43 തീരം തേടുന്ന തിര ജയദേവൻ എ വിൻസന്റ് 1983
44 ആ രാത്രി വേണു ജോഷി 1983
45 കൂലി മധു പി അശോക് കുമാർ 1983
46 നിഴൽ മൂടിയ നിറങ്ങൾ ജേസി 1983
47 യുദ്ധം രാജേഷ് & പ്രഭാകരമേനോൻ ജെ ശശികുമാർ 1983
48 എന്റെ കഥ രാജേഷ് പി കെ ജോസഫ് 1983
49 അറബിക്കടൽ ബാലൻ ജെ ശശികുമാർ 1983
50 ഹിമവാഹിനി ശേഖരൻ പി ജി വിശ്വംഭരൻ 1983

Pages