തടാകം

Released
Thadakam
കഥാസന്ദർഭം: 

ഭർത്താവിനൊപ്പം കാശ്മീർ സന്ദർശിക്കാനെത്തുന്ന യുവതി പെട്ടെന്നൊരു ദിവസം മറ്റൊരു സ്ത്രീയായി പെരുമാറാൻ തുടങ്ങുന്നു. ഭർത്താവും അയാളുടെ അമ്മാവനും അവളുടെ വിചിത്രമായ  വിഭ്രാന്തിയുടെ കാരണം തേടുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 28 October, 1982