രാഗാനുരാഗ ഹൃദയങ്ങള്‍ ശോകം

ഓ... ഓ.... ഓ... 

ദോ ദില്‍ ജോ ഏക്‌ ബന്‍ ജായെ
ഖാമോഷിയോം കി ധുന്‍ ഗായേ
നസ്രോം കി സബാന്‍ ഖാമോഷി ഹൈ
അഷ്കോം മേ ഭീ ഖുശി ഹൈ....

ആ ..ആ ..ആ.. ഓ ഓ... ഓ... 
രാഗാനുരാഗ ഹൃദയങ്ങള്‍
രാഗാര്‍ദ്രഭാവ നയനങ്ങള്‍
ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ
മൂകത പോലും മൊഴിയാകും

യുഗം പലേ യുഗം തരും ഇതേ സുഖം
ഇരു ജീവനില്‍
സ്വരം പലേ സ്വരം തരും ഇതേ ലയം
ഇനി ഓരോ ജന്മവും
ആ ..ആ.. ആ... 

രാഗാനുരാഗ ഹൃദയങ്ങള്‍
രാഗാര്‍ദ്രഭാവ നയനങ്ങള്‍
ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ
മൂകത പോലും മൊഴിയാകും
ആ ..ആ ..ആ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
raaganuraaga hrudayangal pathos

Additional Info

അനുബന്ധവർത്തമാനം