VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

Entries

sort ascending Post date
Lyric സൗരംഗ് മിൽകെ ബുധൻ, 16/11/2022 - 22:38
Lyric മഴയായ് ഓർമ്മകൾ Mon, 21/09/2020 - 12:59
Lyric ആലോലം ചാഞ്ചക്കം Sun, 20/09/2020 - 14:44
Lyric ചന്ദ്രോദയം നീയല്ലേ Sun, 20/09/2020 - 14:23
Lyric പൂമേനിയിൽ പുണര് Sun, 20/09/2020 - 14:32
Lyric *സിഡ്‌നി നഗരം വ്യാഴം, 17/09/2020 - 21:36
Lyric *റൂബ റൂബ വ്യാഴം, 17/09/2020 - 21:34
Lyric *ഒരു മൊഴി വ്യാഴം, 17/09/2020 - 21:33
Lyric *ഏതോ മൗനങ്ങൾ വ്യാഴം, 17/09/2020 - 21:23
Lyric വന്ദനം എൻ വന്ദനം വ്യാഴം, 17/09/2020 - 15:58
Lyric ഉണരൂ ഉണരൂ വ്യാഴം, 17/09/2020 - 15:55
Lyric കിന്നാരം വ്യാഴം, 17/09/2020 - 15:53
Lyric ഇന്ദ്രനീല മിഴികളിൽ വ്യാഴം, 17/09/2020 - 15:50
Lyric ഏകാന്തരാവിൽ വ്യാഴം, 17/09/2020 - 14:07
Lyric രഘുപതി രാഘവ Mon, 05/10/2020 - 16:09
Lyric നിറപറ ചൊവ്വ, 06/10/2020 - 13:23
Lyric മുറ്റത്തെ മാവിൻ ചൊവ്വ, 06/10/2020 - 14:03
Lyric തെങ്ങോലപ്പൊൻ മറവിൽ ബുധൻ, 16/11/2022 - 22:33
Lyric ആരമ്പ തേനിമ്പ ബുധൻ, 16/11/2022 - 22:26
Lyric Don't Go ചൊവ്വ, 15/11/2022 - 21:57
Lyric In My Arms ചൊവ്വ, 15/11/2022 - 21:28
Lyric മോഹം ദാഹം വെള്ളി, 05/11/2021 - 11:33
Lyric ഒളിച്ചൊരാകാശം Sat, 19/12/2020 - 23:37
Lyric കാട് Sat, 19/12/2020 - 23:34
Lyric കാണാ കുയിലെ വ്യാഴം, 17/11/2022 - 16:27
Lyric ഹേ വസുദേ Mon, 12/10/2020 - 11:59
Lyric ഓ അനുപമ നീ Mon, 12/10/2020 - 11:47
Lyric അങ്ങ് വടക്ക് Mon, 12/10/2020 - 11:28
Lyric ആയില്യം നാളിൽ Mon, 12/10/2020 - 11:18
Lyric ആരാരിരോ ബുധൻ, 07/10/2020 - 12:03
Lyric ചെമ്പകപ്പൂവിൻ കാതിൽ വ്യാഴം, 17/09/2020 - 13:41
Lyric നറുതാലി പൊൻ Sun, 06/09/2020 - 18:12
Lyric മഹാ ഗണപതിം Sun, 16/08/2020 - 23:16
Lyric കൈലാസ ശൈലേഷ വ്യാഴം, 20/08/2020 - 16:23
Lyric കയറിട്ട പയ്യിനു Sat, 08/08/2020 - 21:50
Lyric പൂനിലാ മഴനനയും ബുധൻ, 05/08/2020 - 02:49
Lyric അടിതടകൾ പഠിച്ചവനല്ല ബുധൻ, 05/08/2020 - 02:31
Lyric തിരിതെളിഞ്ഞ കഥയിലൊരു Sun, 16/08/2020 - 21:47
Lyric പീലിക്കൊമ്പത്താടും Sun, 16/08/2020 - 22:01
Lyric ശ്രാവൺ ഗംഗേ Sun, 16/08/2020 - 23:19
Lyric പ്രപഞ്ചമുണരും (M) Sun, 16/08/2020 - 21:35
Lyric പ്രപഞ്ചമുണരും (F) Sun, 16/08/2020 - 21:38
Lyric അരുവിയലകള്‍ പുടവ ഞൊറിയും ചൊവ്വ, 25/08/2020 - 09:59
Lyric കൂ കൂ കൂ കൂ തീവണ്ടി Sun, 16/08/2020 - 23:20
Lyric ജാലമേ തിരുവെളിച്ചത്തിൻ Sat, 07/03/2020 - 05:58
Lyric അർദ്ധനാരീശ്വരം വെള്ളി, 21/08/2020 - 12:59
Lyric ശ്രാവണ പൗർണമി Sun, 23/08/2020 - 00:42
Lyric കൊച്ചിയിലും കണ്ടില്ല ബുധൻ, 16/09/2020 - 13:23
Lyric ചിരിച്ചെന്നെ കുടുക്കിയ (F) ബുധൻ, 16/09/2020 - 13:08
Lyric അമ്മേ എന്നൊരു Sun, 13/09/2020 - 00:18

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മമ്മൂട്ടി വെള്ളി, 21/07/2023 - 16:28
മമ്മൂട്ടി വെള്ളി, 21/07/2023 - 16:27 Profile picture changed
സീതാ രാമം - ഡബ്ബിംഗ് വെള്ളി, 17/03/2023 - 21:02
ക്രിസ്റ്റഫർ വെള്ളി, 17/03/2023 - 21:01
തിരിമാലി വെള്ളി, 17/03/2023 - 20:58
അമൽ ജോസ് വെള്ളി, 17/03/2023 - 20:56
ഗുനീത് മോംഗയും രണ്ട് ഓസ്‌കാറും പിന്നെ ജല്ലിക്കട്ടും ബുധൻ, 15/03/2023 - 22:32
റിയാസ് Sat, 11/03/2023 - 16:46
സിയാദ് കോക്കർ ബുധൻ, 07/12/2022 - 09:52
കാണാ കുയിലെ വ്യാഴം, 17/11/2022 - 16:27
കാണാ കുയിലെ വ്യാഴം, 17/11/2022 - 16:27
കാണാ കുയിലെ വ്യാഴം, 17/11/2022 - 16:27
സൗരംഗ് മിൽകെ ബുധൻ, 16/11/2022 - 22:38
സൗരംഗ് മിൽകെ ബുധൻ, 16/11/2022 - 22:38
സൗരംഗ് മിൽകെ ബുധൻ, 16/11/2022 - 22:38
തെങ്ങോലപ്പൊൻ മറവിൽ ബുധൻ, 16/11/2022 - 22:33
തെങ്ങോലപ്പൊൻ മറവിൽ ബുധൻ, 16/11/2022 - 22:33
തെങ്ങോലപ്പൊൻ മറവിൽ ബുധൻ, 16/11/2022 - 22:33
ആരമ്പ തേനിമ്പ ബുധൻ, 16/11/2022 - 22:26
ആരമ്പ തേനിമ്പ ബുധൻ, 16/11/2022 - 22:26
ആരമ്പ തേനിമ്പ ബുധൻ, 16/11/2022 - 22:26
Don't Go ചൊവ്വ, 15/11/2022 - 21:57
Don't Go ചൊവ്വ, 15/11/2022 - 21:57
Don't Go ചൊവ്വ, 15/11/2022 - 21:57
അദ്യാൻ സയീദ്‌ ചൊവ്വ, 15/11/2022 - 21:57
അദ്യാൻ സയീദ്‌ ചൊവ്വ, 15/11/2022 - 21:57
In My Arms ചൊവ്വ, 15/11/2022 - 21:31
In My Arms ചൊവ്വ, 15/11/2022 - 21:28
In My Arms ചൊവ്വ, 15/11/2022 - 21:28
In My Arms ചൊവ്വ, 15/11/2022 - 21:14 Lyrics added
In My Arms ചൊവ്വ, 15/11/2022 - 21:14 Lyrics added
In My Arms ചൊവ്വ, 15/11/2022 - 21:14 Lyrics added
എസ് എ ചൊവ്വ, 15/11/2022 - 21:11
എസ് എ ചൊവ്വ, 15/11/2022 - 21:11
എസ് എ ചൊവ്വ, 15/11/2022 - 21:11
എസ് എ ചൊവ്വ, 15/11/2022 - 21:11
ജിഗോള Sat, 12/11/2022 - 11:17
നൈറ നിഹാർ വ്യാഴം, 15/09/2022 - 12:43
കസ്തൂരീ തിലകം വ്യാഴം, 25/08/2022 - 23:32
കസ്തൂരീ തിലകം വ്യാഴം, 25/08/2022 - 23:32 Lyrics changes
ജയേഷ് മൈനാഗപ്പള്ളി ബുധൻ, 17/08/2022 - 14:58 Profile picture changed
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:49
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:46
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:43
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:43 Typo corrections
പാപ്പൻ Sun, 31/07/2022 - 18:16
മൗനത്തിൻ പൂങ്കവിളിൽ വ്യാഴം, 16/06/2022 - 13:13
മൗനത്തിൻ പൂങ്കവിളിൽ വ്യാഴം, 16/06/2022 - 13:12 Title changed
ജസ്റ്റിൻ പതലിൽ വ്യാഴം, 16/06/2022 - 12:59
ജസ്റ്റിൻ പതലിൽ വ്യാഴം, 16/06/2022 - 12:24

Pages