ആ...ആ.....
അജന്താശില്പങ്ങളില്‍ ......സുരഭീപുഷ്പങ്ങളില്‍ ....
മധുരസ്വപ്നംപോലെ... വിടരും സൌന്ദര്യം ഞാന്‍ ....
അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
(അജന്താശില്പങ്ങളില്‍ ......)
പൊന്മണിച്ചിലങ്കകളില്‍ ......കിങ്ങിണി തരിവളയില്‍ ...
ഓ...പൊന്മണിച്ചിലങ്കകളില്‍ കിങ്ങിണി തരിവളയില്‍ ...
സംഗീതമായ് ഉണരും ദേവത ഞാന്‍ ...
അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
ആ..ആ..ആ..ആ...
ആ..ആ..ആ..ആ...
വസന്തകേളികളില്‍ .......
വസന്തകേളികളില്‍ സുഗന്ധശയ്യകളില്‍
സുഗന്ധശയ്യകളില്‍ ...ശയ്യകളില്‍ ...
സുഗന്ധ.... ശയ്യകളില്‍ ....
സുഗന്ധ.... ശയ്യകളില്‍ ....
സുഗന്ധ.... ശയ്യകളില്‍ ....
ഹായ് ഹായ്
വസന്തകേളികളില്‍ സുഗന്ധശയ്യകളില്‍
മദിരാചഷകവുമായ് അണയും കാമിനി ഞാന്‍
മന്മഥപൌര്‍ണ്ണമിയില്‍ ....മാദകരാവുകളില്‍ ...
മന്മഥപൌര്‍ണ്ണമിയില്‍ ....മാദകരാവുകളില്‍ ...
മാദകരാവുകളില്‍ പൊന്നോളമായൊഴുകും സംഗീതം ഞാന്‍ ...
അജന്താ.....ശില്പങ്ങളില്‍ .....
അജന്താ.....ശില്പങ്ങളില്‍ .....
അജന്താ.....ശില്പങ്ങളില്‍ .....
അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
ആ...ആ..ആ..ആ...
ആ..ആ..ആ..ആ..ആ... ആ..ആ..ആ..ആ..ആ...
സ്വപ്നങ്ങള്‍ തിരിനീട്ടും.....
സ്വപ്നങ്ങള്‍ തിരിനീട്ടും സ്വര്‍ണ്ണമണ്ഡപത്തില്‍ ....
സ്വര്‍ണ്ണമണ്ഡപത്തില്‍ ....മണ്ഡപത്തില്‍ ...
സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
ഹായ് ഹായ്
സ്വപ്നങ്ങള്‍ തിരിനീട്ടും സ്വര്‍ണ്ണമണ്ഡപത്തില്‍ ....
സ്വപ്നനര്‍ത്തകി നിന്‍ സ്വയംവരമിന്നാണോ
ഇഷ്ടദേവത നിന്‍ ചിത്രമണിനൂപുരത്തില്‍ ...
ഇഷ്ടദേവത നിന്‍ ചിത്രമണിനൂപുരത്തില്‍ ...
ചിത്രമണിനൂപുരത്തില്‍ മുത്തായെന്നും ഉണരും കാമുകന്‍ ഞാന്‍ ...
അജന്താ.....ശില്പങ്ങളില്‍ .....
അജന്താ.....ശില്പങ്ങളില്‍ .....
അജന്താ.....ശില്പങ്ങളില്‍ .....
അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
മധുരസ്വപ്നം പോലെ വിടരും സൌന്ദര്യം....
ആ...പൊന്മണിച്ചിലങ്കകളില്‍ കിങ്ങിണി തരിവളയില്‍ ...
സംഗീതമായ് ഉണരും ദേവത ഞാന്‍ ...
അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
ആ..ആ..ആ..ആ..ആ....