admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

Post date
പേജ് Archives Sun, 08/02/2009 - 21:07
പേജ് സ്വാഗതം Sat, 07/02/2009 - 19:42
Raga കല്യാണവസന്തം ചൊവ്വ, 27/01/2009 - 23:46
Artists വയലാർ രാമവർമ്മ ചൊവ്വ, 27/01/2009 - 23:45
Film/Album ശ്രീമദ് ഭഗവദ് ഗീത ചൊവ്വ, 27/01/2009 - 23:45
Lyric സ്വർഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ ചൊവ്വ, 27/01/2009 - 23:43
Film/Album ലങ്കാദഹനം ചൊവ്വ, 27/01/2009 - 23:42
Artists എം എസ് ബാബുരാജ് ചൊവ്വ, 27/01/2009 - 23:41
Film/Album മൂടുപടം ചൊവ്വ, 27/01/2009 - 23:39
Lyric അല്ലിമലർക്കാവിൽ പൂരം ചൊവ്വ, 27/01/2009 - 23:38
Raga കാനഡ ചൊവ്വ, 27/01/2009 - 23:37
Lyric മൈനാക പൊന്മുടിയിൽ ചൊവ്വ, 27/01/2009 - 23:34
Raga കേദാരം ചൊവ്വ, 27/01/2009 - 23:33
Film/Album മഴവിൽക്കാവടി ചൊവ്വ, 27/01/2009 - 23:32
Lyric പൂങ്കാറ്റിനോടും കിളികളോടും ചൊവ്വ, 27/01/2009 - 23:32
Artists ബിച്ചു തിരുമല ചൊവ്വ, 27/01/2009 - 23:30
Film/Album പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ചൊവ്വ, 27/01/2009 - 23:30
Artists നൗഷാദ് ചൊവ്വ, 27/01/2009 - 23:29
Artists യൂസഫലി കേച്ചേരി ചൊവ്വ, 27/01/2009 - 23:28
Lyric ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം ചൊവ്വ, 27/01/2009 - 23:22
Film/Album ഞാൻ ഗന്ധർവ്വൻ ചൊവ്വ, 27/01/2009 - 23:22
Artists സുജാത മോഹൻ ചൊവ്വ, 27/01/2009 - 23:20
Film/Album ചന്ദ്രകാന്തം ചൊവ്വ, 27/01/2009 - 23:11
Artists ജി വേണുഗോപാൽ ചൊവ്വ, 27/01/2009 - 23:06
Artists രവീന്ദ്രൻ ചൊവ്വ, 27/01/2009 - 23:03
Lyric അനുരാഗിണീ ഇതാ എൻ ചൊവ്വ, 27/01/2009 - 22:59
Artists പൂവച്ചൽ ഖാദർ ചൊവ്വ, 27/01/2009 - 22:56
Raga കാംബോജി ചൊവ്വ, 27/01/2009 - 22:52
Artists ഇരയിമ്മൻ തമ്പി ചൊവ്വ, 27/01/2009 - 22:51
Film/Album ഏണിപ്പടികൾ ചൊവ്വ, 27/01/2009 - 22:51
Artists എസ് ജാനകി ചൊവ്വ, 27/01/2009 - 22:44
Artists ജോൺസൺ ചൊവ്വ, 27/01/2009 - 22:43
Artists പി ഭാസ്ക്കരൻ ചൊവ്വ, 27/01/2009 - 22:42
Film/Album ഇതു ഞങ്ങളുടെ കഥ ചൊവ്വ, 27/01/2009 - 22:42
Lyric ശ്രീശബരീശ്വര ആദിപരാൽപ്പരാ ചൊവ്വ, 27/01/2009 - 22:40
Film/Album ശബരിമല അയ്യപ്പന്‍ (ആല്‍ബം) ചൊവ്വ, 27/01/2009 - 22:37
Artists കെ ജി വിജയൻ ചൊവ്വ, 27/01/2009 - 22:35
Artists തുളസീവനം ചൊവ്വ, 27/01/2009 - 22:35
Artists എം ജി ശ്രീകുമാർ ചൊവ്വ, 27/01/2009 - 21:36
Raga കീരവാണി ചൊവ്വ, 27/01/2009 - 21:35
Artists ഇളയരാജ ചൊവ്വ, 27/01/2009 - 21:34
Lyric വാർതിങ്കളുദിക്കാത്ത വാസന്ത ചൊവ്വ, 27/01/2009 - 21:27
Raga കാപി ചൊവ്വ, 27/01/2009 - 21:24
Artists കൈതപ്രം ചൊവ്വ, 27/01/2009 - 21:24
Film/Album അഗ്നിസാക്ഷി ചൊവ്വ, 27/01/2009 - 21:23
Artists കോഴിക്കോട് യേശുദാസ് ചൊവ്വ, 27/01/2009 - 14:35
Artists ജോസഫ് ഒഴുകയിൽ ചൊവ്വ, 27/01/2009 - 14:35
Artists കെ ജെ യേശുദാസ് Mon, 26/01/2009 - 20:05
Artists ഒ എൻ വി കുറുപ്പ് Mon, 26/01/2009 - 20:04
Film/Album മദനോത്സവം Mon, 26/01/2009 - 19:21

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
പൊൻ കിനാവിൻ പുഷ്പരഥത്തിൽ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ഏതു ശീതള ച്ഛായാതലങ്ങളിൽ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ചന്ദ്രക്കലാധരനു കൺകുളിർക്കാൻ ദേവി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
മഴമുകിലൊളിവർണ്ണൻ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ഹർഷബാഷ്പം തൂകി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കവിത പാടിയ രാക്കിളി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ജന്മം നൽകീ - പാവന ജീവന Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പരാഗസുരഭില കുങ്കുമമണിയും Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
എല്ലാം വ്യർത്ഥം Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കണ്ടംബെച്ചൊരു കോട്ടാണ് Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
മൂടുപടം മാറ്റി വന്ന മുറപ്പെണ്ണേ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കണ്ണടച്ചാലും കണ്ണു തുറന്നാലും Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കണ്ണടച്ചാലും Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
നുണക്കുഴി കവിളിൽ കാണാത്ത Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പൂക്കളം കാണുന്ന Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ശ്യാമാംബരം നീളേ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പടകാളി ചണ്ടി ചങ്കരി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
അല്ലിമലർക്കാവിലെ തിരുനടയിൽ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കരുണ സാഗരാ കൈതൊഴുന്നേൻ ശൗരേ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പുലരിത്തൂമഞ്ഞ് തുള്ളിയിൽ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
വിളിച്ചതെന്തിനു വീണ്ടും Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
എന്തേ ഇന്നും വന്നീലാ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ഒരു പൂമഴയിലേയ്ക്കെന്നപോലെ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
മാരിക്കുളിരിൽ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പാടാത്ത വൃന്ദാവനം Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കളകളം കായലിൽ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ശംഖും വെൺചാമരവും Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
താരനൂപുരം ചാർത്തി മൂകയാമം Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
വനശ്രീ മുഖം നോക്കി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പോരു നീ വാരിളം ചന്ദ്രലേഖേ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കല്യാണസൌഗന്ധിക പൂവല്ലയോ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
വെൺ തിങ്കളിന്നൊരു മണവാട്ടി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
മഞ്ഞല ചാർത്തിലെ മന്ദാര മല്ലിക നീ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ഇന്ദുചൂഡൻ ഭഗവാന്റെ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കിളിയേ കിളിയേ കിളിമകളേ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ആദ്യത്തെ നാണം പൂവിട്ടനേരം Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കളിയും ചിരിയും മാറി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
തിരിയൊ തിരി പൂത്തിരി Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പ്രേമസാഗരത്തിന്നഴിമുഖമാകും Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
പ്രമദവനത്തിൽ വെച്ചെൻ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
മണിമാരൻ തന്നത് പണമല്ല പൊന്നല്ല Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
എന്നുവരും നീ എന്നുവരും നീ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
വാസന്ത സദനത്തിൻ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
കണ്ണുവിളിയ്ക്കുന്നു കയ്യു തടുക്കുന്നു Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.
സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ Sun, 01/08/2010 - 21:38 admin replaced ന്‍ with via Scanner Search and Replace module.

Pages