sreejayadipu

sreejayadipu's picture

Sreejaya Dipu

എന്റെ പ്രിയഗാനങ്ങൾ

  • ഇസ്രായേലിൻ നാഥനായി

    ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
    സത്യജീവമാര്‍ഗ്ഗമാണു ദൈവം
    മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
    നിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

    ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
    എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
    സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

    മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
    തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
    വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

  • ഇത്രമേൽ എന്നെ നീ

    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    ഏന്തിനു നീയെന്നെ വിട്ടകന്നു
    ഏവിടെയോ പോയ്‌ മറഞ്ഞു
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    ഏന്തിനു നീയെന്നെ വിട്ടയച്ചു
    അകലാന്‍ അനുവദിച്ചു
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
    സ്നേഹിച്ചിരുന്നെങ്കില്‍

    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
    മൗനമായ്‌ മാറി അകന്നു നിന്നു
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    എല്ലാമറിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല
    ഒരിക്കലും അരുതെന്നു പറഞ്ഞില്ല
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    സ്നേഹിച്ചിരുന്നെങ്കില്‍

    അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
    അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ
    നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ
    ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ
    ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ
    ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
    എന്തേ അരികില്‍ നീ വന്നില്ല
    മടിയില്‍ തല ചായ്ച്ചുറങ്ങീല
    എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല
    എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
    നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    സ്നേഹിച്ചിരുന്നെങ്കില്‍

    സ്വന്തം സ്വപ്നമായി മാറും വിധിയുടെ
    കളിയരങ്ങല്ലെ ജീവിതം
    അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
    അറിയാതെ ഞനിന്നോര്‍ത്തുപോയി
    നിനക്കായ്‌ തോഴാ പുനര്‍ ജനിക്കാം
    ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
    (ഇത്രമേല്‍)

  • കൺ‌മണി പെൺ‌മണിയേ

    കണ്‍‌മണി പെണ്‍‌മണിയേ
    കാര്‍ത്തിക പൊന്‍‌കണിയേ (2)
    താരോ തളിരോ ആരാരോ
    കന്നിക്കനിയേ കണ്ണിന്‍ കുളിരേ
    മുത്തേ നിന്നെ താരാട്ടാം
    മലരേ മധുരത്തേനൂട്ടാം

    (കണ്‍‌മണി പെണ്‍‌മണിയേ....)

    പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
    പൊന്നിന്‍ കുടമേ കരയരുതേ
    രാരീരം രാരോ രാരീരം രാരോ
    പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
    പൊന്നിന്‍ കുടമേ കരയരുതേ
    പുലരിക്കതിരേ പുളകക്കുരുന്നേ
    അഴകേ നീയെന്നാലോലം
    അഴകേ നീയെന്നാലോലം

    (കണ്‍‌മണി പെണ്‍‌മണിയേ....)

    അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
    അച്ഛന്റെ ചുന്ദരീമണിയല്ലേ
    അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
    അച്ഛന്റെ ചുന്ദരീമണിയല്ലേ
    കണ്ണേ പൊന്നേ കണിവെള്ളരിയേ
    കരളേ നീയെന്‍ കൈനീട്ടം
    കരളേ നീയെന്‍ കൈനീട്ടം
    കണ്‍‌മണി പെണ്‍‌മണിയേ
    കാര്‍ത്തിക പൊന്‍‌കണിയേ
    താരോ തളിരോ ആരാരോ
    കന്നിക്കനിയേ കണ്ണിന്‍ കുളിരേ
    മുത്തേ നിന്നെ താരാട്ടാം
    മലരേ മധുര തേനൂട്ടാം
    രാരീരം രാരോ രാരീരം രാരോ
    രാരീരം രാരോ രാരീരം രാരോ

     

     

  • ശ്രീദേവിയായ് ഒരുങ്ങി

     

    ശ്രീദേവിയായ് ഒരുങ്ങി നീ വരൂ
    ശ്രീശൈലനന്ദിനിയായി
    ചൊടികളില്‍ ശ്രാവണപ്പൂവുകള്‍ ചൂടി
    ശ്രീലകവാതില്‍ തുറന്നു വരൂ
    ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്

    പള്ളിയറ മേഞ്ഞു തരാം പത്മരാഗമാല തരാം
    ചെഞ്ചൊടിപ്പൂക്കളില്‍ ഉമ്മ തരാം
    പച്ചിലക്കൂടു കൂട്ടി കൂട്ടിലൂഞ്ഞാലു കെട്ടാന്‍
    വാ കുരുവീ വരു കുരുവീ
    ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്
    (ശ്രീദേവിയായ് ....)

    പൊന്നേലസ്സണിഞ്ഞ് പവിഴക്കൊലുസ്സണിഞ്ഞ്
    ആലിലയരഞ്ഞാണനൂലണിഞ്ഞ് (2)
    കുടമുല്ലപ്പന്തലിലെത്തി പന്തലിലന്തിയുറങ്ങാന്‍
    വാ കുരുവീ വരു കുരുവീ
    ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്
    (ശ്രീദേവിയായ് .....)
     

  • അജന്താശില്പങ്ങളിൽ

    ആ...ആ..... 
    അജന്താശില്പങ്ങളില്‍ ......സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ... വിടരും സൌന്ദര്യം ഞാന്‍ ....

    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
    (അജന്താശില്പങ്ങളില്‍ ‍......)
    പൊന്മണിച്ചിലങ്കകളില്‍ ‍......കിങ്ങിണി തരിവളയില്‍ ...
    ഓ...പൊന്മണിച്ചിലങ്കകളില്‍ കിങ്ങിണി തരിവളയില്‍ ...
    സംഗീതമായ് ഉണരും ദേവത ഞാന്‍ ...
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....

    ആ..ആ..ആ..ആ...
    ആ..ആ..ആ..ആ...
    വസന്തകേളികളില്‍ .......
    വസന്തകേളികളില്‍ സുഗന്ധശയ്യകളില്‍ ‍
    സുഗന്ധശയ്യകളില്‍ ...ശയ്യകളില്‍ ...
    സുഗന്ധ.... ശയ്യകളില്‍ ....
    സുഗന്ധ.... ശയ്യകളില്‍ ....
    സുഗന്ധ.... ശയ്യകളില്‍ ....
    ഹായ് ഹായ്
    വസന്തകേളികളില്‍ സുഗന്ധശയ്യകളില്‍ 
    മദിരാചഷകവുമായ് അണയും കാമിനി ഞാന്‍ 
    മന്മഥപൌര്‍ണ്ണമിയില്‍ ....മാദകരാവുകളില്‍ ...
    മന്മഥപൌര്‍ണ്ണമിയില്‍ ....മാദകരാവുകളില്‍ ...
    മാദകരാവുകളില്‍ പൊന്നോളമായൊഴുകും സംഗീതം ഞാന്‍ ...

    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ‍....

    ആ...ആ..ആ..ആ...
    ആ..ആ..ആ..ആ..ആ... ആ..ആ..ആ..ആ..ആ... 
    സ്വപ്നങ്ങള്‍ തിരിനീട്ടും.....
    സ്വപ്നങ്ങള്‍ തിരിനീട്ടും സ്വര്‍ണ്ണമണ്ഡപത്തില്‍ ....
    സ്വര്‍ണ്ണമണ്ഡപത്തില്‍ ....മണ്ഡപത്തില്‍ ...
    സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
    സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
    സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
    ഹായ് ഹായ്
    സ്വപ്നങ്ങള്‍ തിരിനീട്ടും സ്വര്‍ണ്ണമണ്ഡപത്തില്‍ ....
    സ്വപ്നനര്‍ത്തകി നിന്‍ സ്വയംവരമിന്നാണോ
    ഇഷ്ടദേവത നിന്‍ ചിത്രമണിനൂപുരത്തില്‍ ...
    ഇഷ്ടദേവത നിന്‍ ചിത്രമണിനൂപുരത്തില്‍ ...
    ചിത്രമണിനൂപുരത്തില്‍ മുത്തായെന്നും ഉണരും കാമുകന്‍ ഞാന്‍ ...

    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നം പോലെ വിടരും സൌന്ദര്യം‍....
    ആ...പൊന്മണിച്ചിലങ്കകളില്‍ കിങ്ങിണി തരിവളയില്‍ ‍...
    സംഗീതമായ് ഉണരും ദേവത ഞാന്‍ ...
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
    ആ..ആ..ആ..ആ..ആ....

     

  • ആരോ കാതിൽ പാടി

    ഗാനം ഇവിടെ കേൾക്കാം - http://onam.eenam.com/ml/node/20

    ആരോ കാതിൽ പാടി ആരോ കാതിൽ പാടി
    ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
    കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
    ആത്മാവിലെ സംഗീതമായ് ,
    അറിയുന്നു നാം ഈ സന്ധ്യയിൽ
    ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു-
    മാരോ... കാതിൽ പാടി
    ആരോ കാതിൽ പാടി.

    മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
    ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
    കോലത്തുനാട്ടിലെ പൂവാലിയോ
    ഓണാട്ടുകരയിലെ പൂമൈനയോ
    അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരു-
    മാരോ.. കാതിൽ പാടി….
    ആരോ കാതിൽ പാടി….
     
    കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ
    നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
    ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,
    ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
    മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥക-
    ളാരോ... കാതിൽ പാടി…ഓണപ്പാട്ടിനോർമ്മകൾ
    കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
    ആത്മാവിലെ സംഗീതമായ്,
    അറിയുന്നു നാം ഈ സന്ധ്യയിൽ
    ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു-
    മാരോ... കാതിൽ പാടി.ആരോ കാതിൽ പാടി

  • മലരിന്റെ ചാരുതയും

    മലരിന്റെ ചാരുതയും മാനിന്റെ മാനസവും
    മഞ്ഞിന്റെ നിർമ്മലമാം കുളിരും
    കടം വാങ്ങി നീ മനോഹരീ
    (മലരിന്റെ...)

    പുലരിമലയിൽ പുത്തൻ സുദിനം
    അഗ്നിച്ചിറകിൽ പറന്നുയരുമ്പൊൾ (2)
    പുഴയിൽ മുങ്ങി തെളിനീരാടി അഴകു റാണി നീയൊഴുകും
    മിഴിയിൽ വേറൊരു പുഴയായി എൻ
    മിഴിയിൽ വേറൊരു പുഴയായി
    (മലരിന്റെ..)

    ആഴക്കടലിൽ അസ്തമയങ്ങൽ
    സ്വർണ്ണത്തിരയായ് സ്വയമലിയുമ്പോൾ
    തുളസിത്തറയിൽ സന്ധ്യാദീപം കൊളുത്തുവാനായ് നീയണയും
    മുകളിലമ്പിളി വിരിയും പോൽ
    പൊൻ മുകിലിൻ പന്തലിൽ നിറയും പോൽ
    (മലരിന്റെ....)
     

  • സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ

    ആ ..ആ.ആ.ആ
    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
    കരയാതെന്നാരോമൽ തുമ്പീ
    നീയില്ലെങ്കിൽ ഞാനുണ്ടോ പൂവേ
    വാത്സല്യത്തേൻ ചോരും പൂവേ
    ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നു
    ഇന്നെന്നാത്മാവിൽ തുളുമ്പും ആശ്വാസം നീ മാത്രം (സ്നേഹത്തുമ്പീ..)

    ഓണപ്പൂവും പൊൻപീലിച്ചിന്തും
    ഓലഞ്ഞാലിപ്പാട്ടുമില്ല
    എന്നോടിഷ്ടം കൂടുമോമൽ തുമ്പികൾ ദൂരെയായ്
    നക്ഷത്രങ്ങൾ താലോലം പാടും നിന്നെക്കാണാൻ താഴെയെത്തും
    നിന്നോടിഷ്ടം കൂടുവാനാനായ് ഇന്നു ഞാൻ കൂടെയില്ലേ
    മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂപ്പന്തലിൽ
    അറിയാമറയിലും വസന്തമായ് നീ പാടൂ പൂത്തുമ്പീ (സ്നേഹത്തുമ്പീ..)

    ഓരോ പൂവും ഓരോരോ രാഗം
    ഓരോ രാവും സാന്ത്വനങ്ങൾ
    ഇന്നു ഞാൻ കേട്ടു നിൽക്കാം ഒന്നു നീ പാടുമെങ്കിൽ
    ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളിൽ ശ്യാമമോഹം
    പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേൾക്കുമെങ്കിൽ
    ഊഞ്ഞാലിൻ കൊമ്പിലെ താരാട്ടിൻ ശീലുകൾ
    പൊഴിയും സ്വരങ്ങളിൽ സുമങ്ങളായ് ഞാൻ പാടാം നിൻ മുന്നിൽ (സ്നേഹത്തുമ്പീ..)

    -------------------------------------------------------------------------------------------------------------

     

  • മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളില്‍

    മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളില്‍ വന്നു ഞാന്‍
    എന്‍റെ മായാജാലകങ്ങള്‍ തുറന്നെല്ലാം കവര്‍ന്നേ
    ഒന്നു കണ്ട മാത്രയില്‍ നീയെന്‍റെ മാത്രമായ്
    നമ്മുടെ കനവുകള്‍ നനയുന്ന വസന്തമായ്‌
    മായിക രാസരാത്രിയായ്‌  (മുത്തേ)

    പൂവിടരുമ്പോഴും രാവുണരുമ്പോഴും
    ഇതുവരെയറിയാത്തൊരു സുഖമറിവൂ ഞാന്‍
    നിന്‍ മധുരാനുരാഗമറിയുന്നൂ ഞാന്‍ (2 )

    അലയിളകും യാമിനിയില്‍
    ചന്ദ്രമുഖീ നീയുണരൂ
    ദേവദാരു തളിരണിഞ്ഞിതാ പ്രിയസഖി    (മുത്തേ)

    കാനനമുരളിയില്‍ കാറ്റുതലോടിയാല്‍
    നിന്‍ രതിസല്ലാപം കേഴ്ക്കുന്നൂ ഞാന്‍
    പെയ്തൊഴിയാനുണര്‍ന്ന മഴമുകിലായ്‌ ഞാന്‍ (2 )

    ഒഴുകിവരും ലഹരിയുമായ്‌
    പ്രാണനില്‍ നീ തുയിലുണരൂ
    എന്തിനിത്ര താമസിച്ചു നീ പനിമതി (മുത്തേ)

  • മൗനം ഗാനം

    താ തൈ ധിത്തിത്തൈ
    താ തൈ ധിത്തിത്തൈ
    ലലല്ലലാലാലലാ...

    മൗനം ഗാനം മധുരം മധുരാക്ഷരം
    രാഗം താളം ലയനം ഗാനോത്സവം
    ലയനസംഗീതം ഹൃദയ സന്ദേശം
    ഈസാന്ധ്യദീപങ്ങള്‍ തെളിയും നേരം...

    സാ രിനിധാപ മാഗരിസരി
    ഗരിസ നിധപ ഗരിസ
    സാ രിനിധാപ മാഗരിസരി
    സരിസനി സനിധപ ഗമപധനിസാ...
    സനീ ധാപമ ഗാമപധനി
    സാ രിനിധാപ മാഗരിസരി...

    ചൈത്ര കുളിര്‍കാറ്റു വീശി
    ചാരുഗന്ധങ്ങള്‍ പൂശി
    മദനന്‍ അംഗങ്ങള്‍ തോറും
    മൃദുനഖക്കലകള്‍ ചാര്‍ത്തുന്നു
    മലരെയ്യുന്നു മദം കൊള്ളുന്നു
    ഇളം പെണ്ണിന്റെ ഇടനെഞ്ചാകെ...
    ആ....
    മേലാകെയും മധുമഞ്ഞലകള്‍

    വാഡി കൊണ്ടു ചാലുവര്‍ത്തനേ
    വനിതാ മണിയനെ
    ജാനമാതലേല്ലതാകി
    സദനമേ ശതമനുസുഞ്ജനേ...

    സസസാനീപ സാനിപ മപപപാ
    ധധധ ധാനീസധാപമ
    പപപപാധനി പപപപാധാനിസാ

    പ്രണയ ശരദിന്ദുകലികേ മനസ്സിന്‍
    കിളിവാതില്‍ തുറന്നാലും
    ഹൃദയനാദങ്ങളാലേ
    ഗീതാഗോവിന്ദം പാടാം ഞാന്‍
    മതി മോഹങ്ങള്‍ ലയഭാവങ്ങള്‍
    കതിര്‍ ചൂടുന്നു കളിയാടുന്നു
    പനിരിനിരിപ പസഗരിഗരിനി
    നിരിപഗപഗ നിഗരി നിരിനിപ
    ഹംസധ്വനി ഹൃദയം നിറയെ...

    ധീം ധീം തകധീം ത തനധീരനാ
    ധിരനാ ധിരനാ ധിരനാ തക
    ധീം ധീം തകധീം ത തനധീരനാ
    ധിരനാ ധിരനാ ധിരനാ തക
    ധീം ധീം തകധീം ത തനധീരനാ
    നാധൃത ധീം ത മപനി തനധിരനാ
    തകതധീം സഗരിനി തനധിരനാ
    പനിസരി തധിം തധിം
    മപനിസ തജം തജം ഗരി നിസ ഗരി
    ധീം ധീം തകധീം ത തനധീരനാ

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8
  9. 9
  10. 10

Entries

Post datesort ascending
Lyric രാഗഹേമന്ത സന്ധ്യ Post datesort ascending Sun, 09/04/2017 - 23:16
Lyric ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ Post datesort ascending ചൊവ്വ, 27/12/2016 - 17:16
Lyric കണ്ടു ഞാൻ കണ്ണനെ Post datesort ascending ചൊവ്വ, 20/12/2016 - 01:16
Lyric ശ്രീകൃഷ്ണ കർണ്ണാമൃതം Post datesort ascending ചൊവ്വ, 20/12/2016 - 01:11
Lyric അറബിക്കഥയിലെ രാജകുമാരാ Post datesort ascending ബുധൻ, 14/12/2016 - 19:56
Lyric വിരഹ വീണേ Post datesort ascending ബുധൻ, 14/12/2016 - 19:51
Lyric മേഘമായ് പെയ്യുന്ന Post datesort ascending ബുധൻ, 14/12/2016 - 19:46
Lyric പൂങ്കിനാവിലെ Post datesort ascending ബുധൻ, 14/12/2016 - 19:42
Lyric മയില്‍പ്പീലി ഞാൻ തരാം Post datesort ascending ബുധൻ, 14/12/2016 - 19:36
Lyric ചെറുതൂവലിന്റെ Post datesort ascending ബുധൻ, 14/12/2016 - 19:33
Lyric ഗസൽ മൈന Post datesort ascending ബുധൻ, 14/12/2016 - 19:25
Lyric അരയാലിലകള്‍ അഷ്ടപദി പാടും Post datesort ascending ചൊവ്വ, 13/12/2016 - 00:05
Lyric ആര്‍ദ്രമാമൊരു നിമിഷം Post datesort ascending Mon, 12/12/2016 - 23:38
Lyric ചന്ദ്രികാഞ്ചിതരാവുകള്‍ Post datesort ascending ചൊവ്വ, 22/11/2016 - 18:37
Lyric പ്രണയിക്കുന്നൂ ഞാനെന്നും Post datesort ascending ചൊവ്വ, 22/11/2016 - 18:26
Lyric വരിക വേഗം നീ തിരികേ Post datesort ascending ചൊവ്വ, 22/11/2016 - 18:04
Lyric മകര സംക്രമ ദീപാവലി Post datesort ascending ചൊവ്വ, 22/11/2016 - 17:53
Lyric പടിപൂജ കഴിഞ്ഞു Post datesort ascending ചൊവ്വ, 22/11/2016 - 15:10
Lyric അയ്യപ്പായെനിക്കുള്ളതു Post datesort ascending ചൊവ്വ, 22/11/2016 - 14:31
Lyric അമ്പാടിക്കണ്ണാ നീയാട് Post datesort ascending ബുധൻ, 26/10/2016 - 09:14
Lyric ചെമ്പകം പൂക്കുന്ന യാമം Post datesort ascending ബുധൻ, 26/10/2016 - 09:02
Lyric ഇന്നെന്‍റെ ഉണ്ണിക്ക് Post datesort ascending ബുധൻ, 26/10/2016 - 08:51
Lyric കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ Post datesort ascending ബുധൻ, 26/10/2016 - 08:41
Lyric നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍ Post datesort ascending ചൊവ്വ, 25/10/2016 - 15:07
Lyric രാത്രി ഉറങ്ങും നേരം Post datesort ascending ചൊവ്വ, 25/10/2016 - 14:59
Lyric മോഹങ്ങൾ കൊണ്ടു ഞാനൊരു Post datesort ascending ചൊവ്വ, 25/10/2016 - 14:54
Lyric വിടപറയും സന്ധ്യേ Post datesort ascending ചൊവ്വ, 25/10/2016 - 14:47
Lyric ഒരു കവിത കൂടി Post datesort ascending ചൊവ്വ, 11/10/2016 - 15:31
Lyric സ്നേഹത്തിന്‍ നിറമെന്ത് Post datesort ascending Sat, 08/10/2016 - 22:40
Lyric യൌവന തീക്ഷ്ണം Post datesort ascending Sat, 08/10/2016 - 22:33
Lyric ഭാവയാമി പാടുമെന്റെ Post datesort ascending Mon, 03/10/2016 - 20:46
Lyric മഴയില്‍ നിന്‍ മൊഴികള്‍ Post datesort ascending ബുധൻ, 28/09/2016 - 22:00
Lyric കുടജാദ്രിയില്‍ കുട ചൂടുമാ Post datesort ascending ബുധൻ, 28/09/2016 - 21:46
Lyric പുലര്‍മഞ്ഞു പോല്‍ നീയെന്‍ Post datesort ascending ബുധൻ, 28/09/2016 - 18:46
Lyric ആരിയന്‍ നെല്ല് വെളയണ പാടത്ത് Post datesort ascending ചൊവ്വ, 27/09/2016 - 18:55
Lyric തുളസികതിര്‍ നുള്ളിയെടുത്തു Post datesort ascending Sun, 25/09/2016 - 20:35
Lyric അഷ്ടപദിയിലെ കണ്ണന്റെ Post datesort ascending Sun, 25/09/2016 - 12:33
Lyric പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍ Post datesort ascending Sun, 25/09/2016 - 12:26
Lyric അമ്മെ നിന്‍ അരികില്‍ Post datesort ascending Sat, 24/09/2016 - 13:16
Lyric ചന്ദനക്കാറ്റു ചിരിച്ചു Post datesort ascending വെള്ളി, 23/09/2016 - 13:50
Lyric എന്തു കൊണ്ടറിവീല കണ്ണാ Post datesort ascending ബുധൻ, 21/09/2016 - 14:17
Lyric പറയാതെ പണ്ടേ Post datesort ascending Mon, 19/09/2016 - 14:50
Lyric വെറുതെ മിഴിനീട്ടുമീ Post datesort ascending Sun, 18/09/2016 - 10:58
Lyric മറവി തന്‍ മാനത്തു Post datesort ascending ചൊവ്വ, 06/09/2016 - 14:42
Lyric ജയഹോ ജനത Post datesort ascending Sun, 04/09/2016 - 12:09
Lyric ഓണം വന്നേ മനസ്സില്‍ Post datesort ascending Sat, 03/09/2016 - 22:35
Lyric അമ്മേ ഭുവനേശ്വരീ ദേവീ Post datesort ascending വ്യാഴം, 01/09/2016 - 14:37
Lyric ഒന്നും മിണ്ടുവാന്‍ Post datesort ascending വ്യാഴം, 01/09/2016 - 14:15
Lyric എന്തിനോ പൂത്തുലഞ്ഞു Post datesort ascending വ്യാഴം, 01/09/2016 - 13:11
Lyric നല്ലോരോണമല്ലേ സഖീ Post datesort ascending ബുധൻ, 31/08/2016 - 11:36

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് കാറ്റോടും കന്നിപ്പാടം സമയം ചൊവ്വ, 20/12/2022 - 22:31 ചെയ്തതു്
തലക്കെട്ട് കാളിന്ദിയിൽ തേടി സമയം Sat, 17/12/2022 - 23:55 ചെയ്തതു്
തലക്കെട്ട് ഓടലെണ്ണ വിളക്കില്‍ സമയം Sat, 17/12/2022 - 19:46 ചെയ്തതു്
തലക്കെട്ട് കണികണ്ടുണരുവാൻ സമയം Sat, 17/12/2022 - 19:36 ചെയ്തതു്
തലക്കെട്ട് ഇലകളെ തിരയുന്ന കാറ്റേ സമയം Sat, 17/12/2022 - 19:35 ചെയ്തതു്
തലക്കെട്ട് കലയുടെ സർഗ്ഗമുഖങ്ങളൊരായിരം സമയം Sat, 17/12/2022 - 19:32 ചെയ്തതു്
തലക്കെട്ട് മേഘരാഗത്തിൽ(M) സമയം Sat, 17/12/2022 - 19:27 ചെയ്തതു്
തലക്കെട്ട് ആര്‍ദ്രമാമൊരു നിമിഷം സമയം Sat, 17/12/2022 - 01:13 ചെയ്തതു്
തലക്കെട്ട് പ്രണയിക്കുന്നൂ ഞാനെന്നും സമയം Sat, 17/12/2022 - 00:55 ചെയ്തതു്
തലക്കെട്ട് മയില്‍പ്പീലി ഞാൻ തരാം സമയം Sat, 17/12/2022 - 00:14 ചെയ്തതു്
തലക്കെട്ട് പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍ സമയം വെള്ളി, 16/12/2022 - 23:42 ചെയ്തതു്
തലക്കെട്ട് മേഘമായ് പെയ്യുന്ന സമയം വെള്ളി, 16/12/2022 - 23:09 ചെയ്തതു്
തലക്കെട്ട് പ്രണയസന്ധ്യയൊരു സമയം വെള്ളി, 16/12/2022 - 23:07 ചെയ്തതു്
തലക്കെട്ട് ദേവികേ നൂപുരം നീ ചാർത്തൂ സമയം ചൊവ്വ, 29/03/2022 - 19:18 ചെയ്തതു്
തലക്കെട്ട് virahini radhe സമയം വെള്ളി, 04/03/2022 - 20:16 ചെയ്തതു്
തലക്കെട്ട് തേന്‍‌മുള്ളുകള്‍ സ്മരണകള്‍ സമയം വ്യാഴം, 03/03/2022 - 20:53 ചെയ്തതു്
തലക്കെട്ട് പറയാന്‍ നാണം സമയം ചൊവ്വ, 01/03/2022 - 20:39 ചെയ്തതു്
തലക്കെട്ട് വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു സമയം Sat, 19/02/2022 - 21:40 ചെയ്തതു്
തലക്കെട്ട് വാതിൽപ്പഴുതിലൂടെൻ‌ മുന്നിൽ - F സമയം Sat, 12/02/2022 - 21:01 ചെയ്തതു്
തലക്കെട്ട് ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ സമയം ബുധൻ, 19/01/2022 - 16:47 ചെയ്തതു്
തലക്കെട്ട് രാഗഹേമന്ത സന്ധ്യ സമയം ബുധൻ, 19/01/2022 - 16:33 ചെയ്തതു്
തലക്കെട്ട് രാഗഹേമന്ത സന്ധ്യ സമയം ബുധൻ, 19/01/2022 - 16:30 ചെയ്തതു്
തലക്കെട്ട് രാഗാര്‍ദ്രമായ് മലര്‍വാടിയും സമയം വ്യാഴം, 20/07/2017 - 13:06 ചെയ്തതു് വരികള്‍ ചേര്‍ത്തു
തലക്കെട്ട് രാഗഹേമന്ത സന്ധ്യ സമയം Sun, 09/04/2017 - 23:16 ചെയ്തതു്
തലക്കെട്ട് അരുണകിരണമണി സമയം Sat, 25/02/2017 - 21:15 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് തൊഴുതിട്ടും തൊഴുതിട്ടും സമയം ചൊവ്വ, 07/02/2017 - 14:03 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് നമഹഃ നമഹഃ ശ്രീമഹാഗണപതേ നമഹഃ സമയം ബുധൻ, 01/02/2017 - 12:56 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ഒരിക്കൽ നീ ചിരിച്ചാൽ സമയം ചൊവ്വ, 17/01/2017 - 14:28 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സമയം Mon, 16/01/2017 - 15:32 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ചൊടിയിലുണരും ശൃംഗാരസംഗീതമേ സമയം Sun, 15/01/2017 - 19:15 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് നാദങ്ങളായ് നീ വരൂ സമയം Sat, 07/01/2017 - 15:50 ചെയ്തതു്
തലക്കെട്ട് മലയാളിപ്പെണ്ണെ നിന്റെ മനസ്സ് സമയം ബുധൻ, 04/01/2017 - 19:16 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ സമയം ചൊവ്വ, 03/01/2017 - 22:33 ചെയ്തതു്
തലക്കെട്ട് എനിക്കൊരു നിലാവിന്റെ [F] സമയം ചൊവ്വ, 03/01/2017 - 22:32 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് നിന്നെയെൻ സ്വന്തമാക്കും ഞാൻ സമയം Mon, 02/01/2017 - 22:58 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ജമന്തിപ്പൂക്കൾ സമയം Mon, 02/01/2017 - 15:07 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് നിലാവിന്റെ ചുംബനമേറ്റ് സമയം ബുധൻ, 28/12/2016 - 22:29 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ദീപപ്രദക്ഷിണം കഴിഞ്ഞോ ദേവി സമയം ചൊവ്വ, 27/12/2016 - 17:16 ചെയ്തതു്
തലക്കെട്ട് ആദ്യത്തെ നാണം പൂവിട്ടനേരം സമയം ചൊവ്വ, 27/12/2016 - 16:44 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ സമയം ചൊവ്വ, 27/12/2016 - 16:21 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് മാരിക്കൂടിന്നുള്ളിൽ സമയം ചൊവ്വ, 27/12/2016 - 16:15 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് കൊട്ടും കുഴൽ വിളി സമയം ചൊവ്വ, 27/12/2016 - 16:02 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് കിനാവിലിന്നലെ സമയം Sun, 25/12/2016 - 20:17 ചെയ്തതു്
തലക്കെട്ട് കിനാവിലിന്നലെ സമയം Sun, 25/12/2016 - 20:12 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ഇസ്രായേലിൻ നാഥനായി സമയം Sun, 25/12/2016 - 20:02 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് രക്ഷകാ എന്റെ പാപഭാരമെല്ലാം സമയം Sun, 25/12/2016 - 19:59 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് അനുപമ സ്നേഹ ചൈതന്യമേ സമയം Sun, 25/12/2016 - 17:21 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ഓളങ്ങൾ താളം തല്ലുമ്പോൾ സമയം ചൊവ്വ, 20/12/2016 - 14:32 ചെയ്തതു് വീഡിയോ ചേര്‍ത്തു
തലക്കെട്ട് ഭാവയാമി പാടുമെന്റെ സമയം ചൊവ്വ, 20/12/2016 - 01:29 ചെയ്തതു്
തലക്കെട്ട് കണ്ടു ഞാൻ കണ്ണനെ സമയം ചൊവ്വ, 20/12/2016 - 01:16 ചെയ്തതു്

Pages