കെ സി രവി
K C Ravi
വളരെയേറെ വർഷങ്ങളായി മലയാള സിനിമാ രംഗത്ത് അസോസിയേറ്റ് ആയും ചീഫ് അസോ.ഡയറക്ടറായും പ്രവർത്തിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സാറ്റർഡേ നൈറ്റ് | റോഷൻ ആൻഡ്ര്യൂസ് | 2022 |
സല്യൂട്ട് | റോഷൻ ആൻഡ്ര്യൂസ് | 2022 |
ഒരു യമണ്ടൻ പ്രേമകഥ | ബി സി നൗഫൽ | 2019 |
മേരാ നാം ഷാജി | നാദിർഷാ | 2019 |
പ്രേതം ഉണ്ട് സൂക്ഷിക്കുക | മുഹമ്മദ് അലി, ഷഫീർ ഖാൻ | 2017 |
കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
റിംഗ് മാസ്റ്റർ | റാഫി | 2014 |
വില്ലാളിവീരൻ | സുധീഷ് ശങ്കർ | 2014 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
മേക്കപ്പ് മാൻ | ഷാഫി | 2011 |
വെനീസിലെ വ്യാപാരി | ഷാഫി | 2011 |
ഇവിടം സ്വർഗ്ഗമാണ് | റോഷൻ ആൻഡ്ര്യൂസ് | 2009 |
ക്രേസി ഗോപാലൻ | ദീപു കരുണാകരൻ | 2008 |
മായാവി | ഷാഫി | 2007 |
ചോക്ലേറ്റ് | ഷാഫി | 2007 |
കനൽക്കിരീടം | കെ ശ്രീക്കുട്ടൻ | 2002 |
ആകാശത്തിലെ പറവകൾ | വി എം വിനു | 2001 |
ഡാർലിങ് ഡാർലിങ് | രാജസേനൻ | 2000 |
പ്രിയം | വാസുദേവ് സനൽ | 2000 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബനാറസ് | നേമം പുഷ്പരാജ് | 2009 |
പതാക | കെ മധു | 2006 |
രാജമാണിക്യം | അൻവർ റഷീദ് | 2005 |
ചതിക്കാത്ത ചന്തു | റാഫി - മെക്കാർട്ടിൻ | 2004 |
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | താഹ | 2003 |
പല്ലാവൂർ ദേവനാരായണൻ | വി എം വിനു | 1999 |
മായാജാലം | ബാലു കിരിയത്ത് | 1998 |
പഞ്ചാബി ഹൗസ് | റാഫി - മെക്കാർട്ടിൻ | 1998 |
കാരുണ്യം | എ കെ ലോഹിതദാസ് | 1997 |
സൂപ്പർമാൻ | റാഫി - മെക്കാർട്ടിൻ | 1997 |
കിംഗ് സോളമൻ | ബാലു കിരിയത്ത് | 1996 |
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത | സുരേഷ് , വിനു (രാധാകൃഷ്ണൻ) | 1995 |
പുതുക്കോട്ടയിലെ പുതുമണവാളൻ | റാഫി - മെക്കാർട്ടിൻ | 1995 |
കാട്ടിലെ തടി തേവരുടെ ആന | ഹരിദാസ് | 1995 |
കിടിലോൽക്കിടിലം | പോൾസൺ | 1995 |
കിന്നരിപ്പുഴയോരം | ഹരിദാസ് | 1994 |
സ്ഥലത്തെ പ്രധാന പയ്യൻസ് | ഷാജി കൈലാസ് | 1993 |
പൊരുത്തം | കലാധരൻ അടൂർ | 1993 |
നെറ്റിപ്പട്ടം | കലാധരൻ അടൂർ | 1991 |
അതിരഥൻ | പ്രദീപ് കുമാർ | 1991 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഭരണകൂടം | സുനിൽ | 1994 |
കുട്ടേട്ടൻ | ജോഷി | 1990 |
നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |
ഈ തണുത്ത വെളുപ്പാൻ കാലത്ത് | ജോഷി | 1990 |
നായർസാബ് | ജോഷി | 1989 |
മഹായാനം | ജോഷി | 1989 |
നാടുവാഴികൾ | ജോഷി | 1989 |
ദിനരാത്രങ്ങൾ | ജോഷി | 1988 |
മനു അങ്കിൾ | ഡെന്നിസ് ജോസഫ് | 1988 |
തന്ത്രം | ജോഷി | 1988 |
സംഘം | ജോഷി | 1988 |
ജനുവരി ഒരു ഓർമ്മ | ജോഷി | 1987 |
ന്യൂ ഡൽഹി | ജോഷി | 1987 |
ന്യായവിധി | ജോഷി | 1986 |
രാജാവിന്റെ മകൻ | തമ്പി കണ്ണന്താനം | 1986 |
ശ്യാമ | ജോഷി | 1986 |
വീണ്ടും | ജോഷി | 1986 |
വന്നു കണ്ടു കീഴടക്കി | ജോഷി | 1985 |
മുഹൂർത്തം പതിനൊന്ന് മുപ്പതിന് | ജോഷി | 1985 |
നിറക്കൂട്ട് | ജോഷി | 1985 |