രഞ്ജിത്ത് ഗോവിന്ദ് ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഈ കാണാപ്പൊന്നും തേടി ചാന്ത്‌പൊട്ട് വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ 2005
ഉദയനാണ് താരം(Theme song ) ഉദയനാണ് താരം കൈതപ്രം ദീപക് ദേവ് 2005
എന്നോട് പാട്ടൊന്ന് പാടാൻ കിലുക്കം കിലുകിലുക്കം ഗിരീഷ് പുത്തഞ്ചേരി ദീപക് ദേവ് 2006
ഒരു വേനൽ പുഴയിൽ പ്രണയകാലം റഫീക്ക് അഹമ്മദ് ഔസേപ്പച്ചൻ 2007
അമ്പിളി കുന്നത്താണേ അന്തിപ്പൊൻ വെട്ടം ഡോ എസ് പി രമേശ് എം ജയചന്ദ്രൻ 2008
മിഴി തമ്മിൽ പുണരുന്ന നേരം മിന്നാമിന്നിക്കൂട്ടം അനിൽ പനച്ചൂരാൻ ബിജിബാൽ കല്യാണി 2008
മാ മഴ മഴ സുൽത്താൻ കൈതപ്രം എം ജയചന്ദ്രൻ 2008
മാ മഴ മഴ (വെർഷൻ 2) സുൽത്താൻ കൈതപ്രം എം ജയചന്ദ്രൻ 2008
നീ പോകും ശ്യാമവീഥിയിൽ ബ്ലാക്ക് സ്റ്റാലിയൻ എം ഡി രാജേന്ദ്രൻ അഭിഷേക് 2010
അരികത്തായാരോ പാടുന്നുണ്ടോ ബോഡി ഗാർഡ് അനിൽ പനച്ചൂരാൻ ഔസേപ്പച്ചൻ 2010
ഞാൻ കനവിൽ കണ്ടൊരു ആഗതൻ കൈതപ്രം ഔസേപ്പച്ചൻ 2010
ചെന്തെങ്ങിൽ പോക്കിരി രാജ കൈതപ്രം ജാസി ഗിഫ്റ്റ് 2010
പാപ്പീ അപ്പച്ചാ എടാ മോനെ പാപ്പീ അപ്പച്ചാ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2010
മാനത്തെ മീനാറിൽ അപൂർവരാഗം സന്തോഷ് വർമ്മ വിദ്യാസാഗർ 2010
നൂലില്ലാപട്ടങ്ങൾ അപൂർവരാഗം സന്തോഷ് വർമ്മ വിദ്യാസാഗർ 2010
കാണാമുള്ളാൽ ഉൾനീറും സോൾട്ട് & പെപ്പർ സന്തോഷ് വർമ്മ ബിജിബാൽ ദർബാരികാനഡ 2011
മോഹം കൊണ്ടാൽ ക്രിസ്ത്യൻ ബ്രദേഴ്സ് കൈതപ്രം ദീപക് ദേവ് 2011
മോഹപ്പട്ടം നൂലുംപൊട്ടി ചൈനാ ടൌൺ അനിൽ പനച്ചൂരാൻ ജാസി ഗിഫ്റ്റ് 2011
ഒരു കാര്യം ചൊല്ലുവാൻ ബാങ്കോക് സമ്മർ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2011
മഞ്ഞുപോലെ വന്നെന്നില്‍ ഡ്രാക്കുള വയലാർ ശരത്ചന്ദ്രവർമ്മ ബബിത്ത് ജോർജ്ജ് 2013
ഈ സ്നേഹമുകിലിൽ മഴയിലൊരുനാൾ ഹൗസ്‌ഫുൾ വയലാർ ശരത്ചന്ദ്രവർമ്മ സെജോ ജോൺ 2013
ഞാൻ ഉയർന്നു പോകും നേരം സന്തോഷ് വർമ്മ രാജേഷ് മുരുഗേശൻ 2013
നീ കണ്ണിൽ മിന്നും സ്വപ്നം വില്ലാളിവീരൻ ലഭ്യമായിട്ടില്ല എസ് എ രാജ്കുമാർ 2014
ദൂരെ ദൂരെ ആ തീരം കൂട്ടത്തിൽ ഒരാൾ സുധീർ പരൂർ സന്തോഷ് കേശവ് 2014
വാഹിദാ വാഹിദാ (D) മൈലാഞ്ചി മൊഞ്ചുള്ള വീട് റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് 2014
ചിന്ന ചിന്ന പ്രേമം പ്രദീപ്‌ പാലാർ രാജേഷ് മുരുഗേശൻ 2015
ഈ കൂട്ടിൽ മധുരനാരങ്ങ സന്തോഷ് വർമ്മ സച്ചിൻ-ശ്രീജിത്ത്‌ 2015
പാവം പാവാട പാവാട ബി കെ ഹരിനാരായണൻ എബി ടോം സിറിയക് 2016
പിൻനിലാവിൻ കനക പച്ചക്കള്ളം റഫീക്ക് അഹമ്മദ് ഡേവിഡ് ഷോണ്‍ 2016
കബഡി കബഡി ജോര്‍ജ്ജേട്ടന്‍സ് പൂരം ബി കെ ഹരിനാരായണൻ ഗോപി സുന്ദർ കനകാംഗി 2017
ആതിര മജ്‌നു - ഡബ്ബിങ്ങ് കൈലാസ് ഋഷി ഗോപി സുന്ദർ 2017
മനസുക്കുള്ളേ എന്തെൻ മനസുക്കുള്ളേ മേരാ നാം ഷാജി സന്തോഷ് വർമ്മ എമിൽ മുഹമ്മദ് 2019
*ക്ലോക്ക് സൂചികൾ ഗോൾഡ് ശബരീഷ് വർമ്മ രാജേഷ് മുരുഗേശൻ 2022
ഹലബല്ലൂ ഹലബല്ലു ആർ ഡി എക്സ് മനു മൻജിത്ത് സാം സി എസ് 2023