മനസുക്കുള്ളേ എന്തെൻ മനസുക്കുള്ളേ

മനസുക്കുള്ളേ എന്തെൻ മനസുക്കുള്ളേ...
മനസുക്കുള്ളേ എന്തെൻ മനസുക്കുള്ളേ...
ഉയിരോട് ഉയിരാക നീ ഇരുന്തായ്...
ദൂരങ്ങൾ ദൂരെ ദൂരേ... 
നാമെന്നും ചാരെ ചാരേ....
ദൂരങ്ങൾ ദൂരെ ദൂരേ... 
നാമെന്നും ചാരെ ചാരേ....
മനസ്സിനുള്ളിൽ എന്റെ മനസ്സിനുള്ളിൽ... 
മണിമഴവില്ലായെന്നോ വന്നവളേ... 
എന്നിലെ എന്നെ അറിയുമൊരാളായ്...
എന്നിലെ എന്നെ അറിയുമൊരാളായ്...
നിന്നവളല്ലേ... നീയഴകേ....
നിന്നവളല്ലേ... നീയഴകേ....

നേരം വരന്തേൻ... വരം മരന്തേൻ... 
മാദം വരന്തേൻ... പിസി ഇരുന്തേൻ...
ആസൈ വളർന്തതും ഉന്നാലേ...
പാസം അറിന്തതും ഉന്നാലേ... 
ഓരോ നാളും നാം  ചേരും നേരങ്ങൾ...
ചിത്തിരങ്ങളാക്കി നെഞ്ചിൽ കാത്തു വച്ചേ...
കേട്ടക്കുൾ കാതൽ തേനേ... 
നീയെന്തെൻ സ്വന്തം താനേ...
ദൂരങ്ങൾ ദൂരെ ദൂരേ... 
നാമെന്നും ചാരെ ചാരേ....

മനസുക്കുള്ളേ എന്തെൻ മനസുക്കുള്ളേ...
ഉയിരോട് ഉയിരാക നീ ഇരുന്തായ്...

കാതൽ റോസയ് തേൻ... ഉള്ളമിനി തേൻ...
തനിമയറിന്തേൻ... തേൽ ഇരിന്തേൻ...
നീ പുതു പാർവ്വകൾ തന്തായേൻ...
നാനതെയ് വാഴ്‌കയിൽ പാർത്തേനേ...
നിന്നെ ഓർക്കുമ്പോൾ എന്നിൽ പൂക്കുന്ന...
മുത്തങ്ങൾക്കു പോലും കുഞ്ഞിച്ചിറകുവച്ചേ...
കേട്ടക്കുൾ കാതൽ തേനേ... 
നീയെന്തെൻ സ്വന്തം താനേ....
മനസ്സിനുള്ളിൽ എന്റെ മനസ്സിനുള്ളിൽ... 
മണിമഴവില്ലായെന്നോ വന്നവളേ...
ദൂരങ്ങൾ ദൂരെ ദൂരേ... 
നാമെന്നും ചാരെ ചാരേ....

Mera Naam Shaji | Manasukulla Video Song | Shreya Ghoshal | Ranjith | Emil Muhammed | Nadirshah