സുർജിത്ത് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 മൈ മദേഴ്സ് ലാപ്‌ടോപ്പ് രൂപേഷ് പോൾ 2008
2 ആത്മകഥ പി ജി പ്രേംലാൽ 2010
3 അൻ‌വർ അമൽ നീരദ് 2010
4 ഭക്തജനങ്ങളുടെ ശ്രദ്ധക്ക് പ്രിയനന്ദനൻ 2011
5 നീലാകാശം പച്ചക്കടൽ ചുവന്നഭൂമി സമീർ താഹിർ 2013
6 വേഗം അനിൽ കുമാർ കെ ജി 2014
7 ഇയ്യോബിന്റെ പുസ്തകം ലാസർ അമൽ നീരദ് 2014
8 മലേറ്റം തോമസ് ദേവസ്യ 2015
9 ഉട്ടോപ്യയിലെ രാജാവ് കമൽ 2015
10 ചാർലി ആട് അബൂട്ടിക്ക മാർട്ടിൻ പ്രക്കാട്ട് 2015
11 ഞാൻ നിന്നോടു കൂടെയുണ്ട് പ്രിയനന്ദനൻ 2015
12 പാവാട കുട്ടപ്പായി ജി മാർത്താണ്ഡൻ 2016
13 പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ലോട്ടറി കച്ചവടക്കാരൻ രഞ്ജിത്ത് ശങ്കർ 2017
14 തൃശ്ശിവപേരൂര്‍ ക്ലിപ്തം രതീഷ് കുമാർ 2017
15 ഗോഡ്സേ ഷൈജു ഗോവിന്ദ്, ഷെറി 2017
16 ഇരട്ടജീവിതം ഹാജിയാർ സുരേഷ് നാരായണൻ 2018
17 കാമുകി ബിനു സദാനന്ദൻ 2018
18 സമക്ഷം ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള 2018
19 സവാരി അശോക് നായർ 2018
20 ലഡു വല്യപ്പൻ അരുണ്‍ ജോർജ്ജ് കെ ഡേവിഡ് 2018
21 ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018
22 കോണ്ടസ സുദീപ് ഇ എസ് 2018
23 ഇബ്‌ലീസ് പാവകളിക്കാരൻ രോഹിത് വി എസ് 2018
24 പന്ത് ആദി 2019
25 പൊറിഞ്ചു മറിയം ജോസ് ബോൾഷേവിക് പൈലി ജോഷി 2019
26 താക്കോൽ വൈദ്യകാലനിധി മേത്താന്നി ഗോപാലൻ കിരൺ പ്രഭാകരൻ 2019
27 വൃത്താകൃതിയിലുള്ള ചതുരം കൃഷാന്ദ് 2019
28 മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഷാനു സമദ് 2019
29 ബിരിയാണി മൗദീൻ മുഹമ്മദ് ബിജ്‌ലി സജിൻ ബാബു 2020
30 മിന്നൽ മുരളി പാച്ചൻ ബേസിൽ ജോസഫ് 2021
31 ചുരുളി ലിജോ ജോസ് പെല്ലിശ്ശേരി 2021
32 സായാഹ്നങ്ങളിൽ ചില മനുഷ്യർ പ്രവീണ്‍ എം സുകുമാരൻ 2021
33 ദി ലാസ്റ്റ് റ്റു ഡേയ്സ് സന്തോഷ് ലക്ഷ്മൺ 2021
34 Tസുനാമി ലോനപ്പൻ ലാൽ ജൂനിയർ 2021
35 ഒരു താത്വിക അവലോകനം നക്സൽ ശങ്കരൻ അഖിൽ മാരാർ 2021
36 തട്ടാശ്ശേരി കൂട്ടം അന്ധനായ വീട്ടുടമ അനൂപ് പത്മനാഭൻ 2022
37 ഉടുപ്പ് അനിൽ മുഖത്തല 2022
38 ആനന്ദം പരമാനന്ദം ശില്പി ഷാഫി 2022
39 പുല്ല് അമൽ നൗഷാദ് 2022
40 ആട്ടം ആനന്ദ് ഏകർഷി 2024