തൃശ്ശിവപേരൂര്‍ ക്ലിപ്തം

Trisivaperoor Kliptham
കഥാസന്ദർഭം: 

തൃശൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ഒരു സംഭവത്തിന്റെ അത്യന്തം രസാവഹമായ പ്രതിപാദിക്കയാണ് ചിത്രത്തിൽ

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 11 August, 2017

ആമേൻ എന്ന ചിത്രത്തിന് ശേഷം വൈറ്റ് സാൻഡ്സ് മീഡിയ ഹൌസിന്റെ ബാനറിൽ ഫരീദ് ഖാൻ, ഷാലിൽ അസിസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് "തൃശ്ശിവപേരൂര്‍ ക്ലിപ്തം ". നവാഗതനായ രതീഷ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത് . ആസിഫ് അലിയും, അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എസ് റഫീഖിന്റേതാണ് തിരക്കഥ

Thrissivaperoor Kliptham | Official Teaser 1 | Asif Ali, Chemban Vinod Jose | Malayalam Movie | HD