കാന്താ

കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ
പൂരമെനിക്കൊന്നു കാണണം കാന്താ.
പൂരമതിലൊന്നു കൂടണം കാന്താ
തിമിലയെനിക്കൊന്നു കാണണം കാന്താ
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ
മദ്ദളമെനിക്കൊന്നു കാണണം കാന്താ
മദ്ദളമതിലൊന്നു കൊട്ടണം കാന്താ
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ
വെടിക്കുറ്റി അതിലൊന്നു കൊളുത്തണം കാന്താ
കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kantha