റോസ്‌വിൻ ജോബ്

Rosvin Job

റോസ്‌വിൻ ജോബ്. ഇരിങ്ങാലക്കുട സ്വദേശി. അച്ഛൻ ജോബ് ജോസഫ്, അമ്മ ജയ ജോബ്. സഹോദരി സ്നേഹ. ചോറ്റാനിക്കര അമ്മ എന്ന ആൽബത്തിൽ അഭിനയിച്ചിരുന്നു. തുടർന്ന് ബെൻ, എസ്ര തുടങ്ങിയ ചിത്രങ്ങൾ. സ്‌കൂൾ കലോത്സവങ്ങളിൽ മിമിക്രി, മോണോ ആക്ട്, നൃത്തം തുടങ്ങിയ ഇനങ്ങളിലൊക്കെ ധാരാളം സമ്മാനങ്ങൾ റോസ്‌വിനു ലഭിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സജീവമാണ് റോസ്‌വിൻ