ലിസി പ്രിയദർശൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഇത്തിരിനേരം ഒത്തിരി കാര്യം ലത ബാലചന്ദ്ര മേനോൻ 1982
2 അസ്ത്രം ലില്ലി പി എൻ മേനോൻ 1983
3 പ്രശ്നം ഗുരുതരം ബാലുവിൻ്റെ അയൽവാസി ബാലചന്ദ്ര മേനോൻ 1983
4 ശേഷം കാഴ്ചയിൽ റിസപ്ഷനിസ്റ്റ് ബാലചന്ദ്ര മേനോൻ 1983
5 ആന ആനി പി ചന്ദ്രകുമാർ 1983
6 അതിരാത്രം സിസിലി ഐ വി ശശി 1984
7 കളിയിൽ അല്‍പ്പം കാര്യം സന്ധ്യ സത്യൻ അന്തിക്കാട് 1984
8 ഓടരുതമ്മാവാ ആളറിയാം മിനു പ്രിയദർശൻ 1984
9 ആരാന്റെ മുല്ല കൊച്ചുമുല്ല ബിന്ദു ബാലചന്ദ്ര മേനോൻ 1984
10 പറന്നു പറന്നു പറന്ന് സുധ പി പത്മരാജൻ 1984
11 അടുത്തടുത്ത് രമ സത്യൻ അന്തിക്കാട് 1984
12 മുത്താരംകുന്ന് പി.ഒ അമ്മിണികുട്ടി / അമ്മു സിബി മലയിൽ 1985
13 ആ നേരം അല്പദൂരം വത്സല തമ്പി കണ്ണന്താനം 1985
14 തമ്മിൽ തമ്മിൽ സാജൻ 1985
15 നിറക്കൂട്ട് ഡോ.സുമ ജോഷി 1985
16 അരം+അരം= കിന്നരം സുജാത പ്രിയദർശൻ 1985
17 ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ പ്രിയദർശൻ 1985
18 പറയാനും വയ്യ പറയാതിരിക്കാനും വയ്യ ശ്രീദേവി പ്രിയദർശൻ 1985
19 പുലി വരുന്നേ പുലി ഹരികുമാർ 1985
20 ഒന്നിങ്ങ് വന്നെങ്കിൽ പ്രിയ ജോഷി 1985
21 അയനം ലിസി ഹരികുമാർ 1985
22 കാതോട് കാതോരം സി തെരേസ ഭരതൻ 1985
23 പുന്നാരം ചൊല്ലി ചൊല്ലി പ്രിയദർശൻ 1985
24 ബോയിംഗ് ബോയിംഗ് എലീന പ്രിയദർശൻ 1985
25 രാക്കുയിലിൻ രാഗസദസ്സിൽ പ്രിയദർശൻ 1986
26 അവൾ കാത്തിരുന്നു അവനും പി ജി വിശ്വംഭരൻ 1986
27 ഇനിയും കുരുക്ഷേത്രം അമ്മിണിക്കുട്ടി ജെ ശശികുമാർ 1986
28 രേവതിക്കൊരു പാവക്കുട്ടി രേവതി സത്യൻ അന്തിക്കാട് 1986
29 അത്തം ചിത്തിര ചോതി എ ടി അബു 1986
30 ഒപ്പം ഒപ്പത്തിനൊപ്പം സോമൻ അമ്പാട്ട് 1986
31 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ശോഭ പ്രിയദർശൻ 1986
32 ഐസ്ക്രീം ആന്റണി ഈസ്റ്റ്മാൻ 1986
33 അയൽ‌വാസി ഒരു ദരിദ്രവാസി ഇന്ദിര പ്രിയദർശൻ 1986
34 താളവട്ടം പ്രിയദർശൻ 1986
35 ധീം തരികിട തോം രോഹിണി പ്രിയദർശൻ 1986
36 കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ് 1986
37 മിഴിനീർപൂവുകൾ സോഫിയ കമൽ 1986
38 ഗീതം ലിസി എന്ന നടിയായിത്തന്നെ സാജൻ 1986
39 വിശ്വസിച്ചാലും ഇല്ലെങ്കിലും ആലപ്പി അഷ്‌റഫ്‌ 1986
40 അഷ്ടബന്ധം അസ്കർ 1986
41 പപ്പൻ പ്രിയപ്പെട്ട പപ്പൻ സറീന സത്യൻ അന്തിക്കാട് 1986
42 ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ ആനി എബ്രഹാം പ്രിയദർശൻ 1986
43 ചേക്കേറാനൊരു ചില്ല ചിന്നു (ഗീത) സിബി മലയിൽ 1986
44 ഇവിടെ എല്ലാവർക്കും സുഖം ജേസി 1987
45 നാൽക്കവല മേഴ്സി ഐ വി ശശി 1987
46 അടിമകൾ ഉടമകൾ രാജി ഐ വി ശശി 1987
47 സർവകലാശാല ജ്യോതി വേണു നാഗവള്ളി 1987
48 ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് ബിന്ദു കൊച്ചിൻ ഹനീഫ 1987
49 ചെപ്പ് മിനി / മിനി കെ നായർ പ്രിയദർശൻ 1987
50 കൊട്ടും കുരവയും ആലപ്പി അഷ്‌റഫ്‌ 1987

Pages