കളിയിൽ അല്പ്പം കാര്യം
Actors & Characters
| Actors | Character |
|---|---|
വിനയൻ | |
രാധ | |
കല്പന | |
ബാബു | |
വിനയൻ്റെ അച്ഛൻ | |
ലീല | |
ശങ്കരൻകുട്ടി | |
രാപ്പാടിപ്പറമ്പ് രാരിച്ചൻ നായർ | |
ലക്ഷ്മി | |
വാസുണ്ണി | |
ശങ്കരൻ നായർ | |
മദ്യപാനിയുടെ ഭാര്യ | |
രാധയുടെ അനുജൻ | |
കൊച്ചു കുട്ടൻ | |
വിനയൻ്റെ അച്ഛൻ്റെ ഓഫീസ് സ്റ്റാഫ് | |
മദ്യപാനി | |
ഭാരതി |
Main Crew
കഥ സംഗ്രഹം
സംഗീത സംവിധായകൻ രവീന്ദ്രൻ ഇതിൽ ഉപയോഗിച്ച പശ്ചാത്തല സംഗീതം പിന്നീട് ഇടവേളയ്ക്കു ശേഷം എന്ന ചിത്രത്തിലെ ആദ്യ രതി നീലിമയിൽ എന്ന ഗാനമാക്കി മാറ്റി
സമ്പന്ന കുടുംബത്തിൽ ജനിച്ച ആളാണു വിനയൻ. അനിയനും അനിയത്തിയും അമ്മയും അഛനും ഒക്കെ മോഡേൺ ജീവിത രീതികളെ പിൻപറ്റി ജീവിച്ചപ്പോൾ വിനയൻ മാത്രം അതിനോടൊന്നും ചേരാനാകാതെ വളർന്നു. നഗര ജീവിതത്തിന്റെ ജാഢകളിൽ നിന്നൊക്കെ മാറി വിനയൻ ഒരു ഗ്രാമത്തിൽ വില്ലേജ് ഓഫീസറായി ചാർജ്ജ് എടുക്കുന്നു. ആ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. എന്നാൽ അവൾ ആഢമ്പരങ്ങളും നഗരജീവിതവും ഇഷ്ടപ്പെടുന്നവളാണ്. വിവാഹ ശേഷം സ്വരചേർച്ചയില്ലാതെ അവരുടെ ദാമ്പത്യം വേർപിരിയുന്നു. അവൾ നഗരത്തിലേയ്ക്ക് ചേക്കേറുന്നു. ഒടുവിൽ അവൾ തിരിച്ചറിയുന്നു, അവളൂടെ ഗ്രാമ ജീവിതമാണ് നല്ലതെന്ന്. അവൾ തിരികെ ഗ്രാമത്തിൽ വിനയന്റെ അടുത്ത് എത്തുന്നു. അവർ ഒരുമിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
| Contributors | Contribution |
|---|---|
പോസ്റ്റർ ഇമേജ് | |
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, അനുബന്ധ വർത്തമാനം,റിലീസ് തീയതി |


