പ്രതാപ് എസ് പാവമണി
Prathap S Pavamani
1975-ല്‍ പ്രതാപ്ചിത്രയുടെ ബാനറില്‍ 'അയോധ്യ' എന്ന സിനിമയിലൂടെ നിര്മാണരംഗത്തുവന്നു.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സ്ഥാപകനേതാക്കളില്‍ ഒരാളും ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ആയിരം ജന്മങ്ങള്, അപരാധി, വിളക്കും വെളിച്ചവും, പൊന്നും പൂവും, അശ്വരഥം, കളിയില്‍ അല്പം കാര്യം, ഉയരങ്ങളില്‍, ഗായിത്രീദേവി എന്റെ അമ്മ, പൂക്കാലം വരവായി, ഭൂമിഗീതങ്ങള് തുടങ്ങി പതിനഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചു.