കിണർ

Released
Kinar
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 23 February, 2018

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി കെ ആനി സജീവ് എന്നിവർ നിർമ്മിച്ച് ഡോ അജു നാരായണൻ, ഡോ അൻവർ അബ്ദുള്ള എന്നിവരുടെ തിരക്കഥയിൽ എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് കിണർ. പശുപതി, ജോയ് മാത്യു, ജയപ്രദ,രേവതി, അർച്ചന, പാർവതി നമ്പ്യാർ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു..

Kinar Malayalam Movie Trailer | Jaya Prada, Revathy, Joy Mathew, Renji Panicker | M A Nishad | HD