അർച്ചന

Archana
image courtesy kollytalk.com
പിറവി തമ്മിൽ തമ്മിൽ

"യാദോൻ കി ബാരാത്" എന്ന ഹിന്ദി സിനിമയിൽ ബാലതാരമായി തുടക്കം. മലയാളത്തിൽ തമ്മിൽ തമ്മിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച് തുടക്കം കുറിച്ചു. ഏറെയും അഭിനയിച്ചത് ബാലു മഹേന്ദ്രയുടെ ചിത്രങ്ങളിൽ.പിറവിയിലെ നായികയായി അഭിനയിച്ചു.