അനാർക്കലി

Anarkkali malayalam movie
കഥാസന്ദർഭം: 

അനാര്‍ക്കലി'യില്‍ ലക്ഷദ്വീപിലെ ജീവിതവും ഭാഷയും സംസ്‌കാരവും ഉള്‍പ്പെടുത്തി പ്രണയത്തിനും അതിസാഹസികതയ്ക്കും നര്‍മ്മത്തിനും പ്രാധാന്യം നൽകിയാണ് ദൃശ്യവൽക്കരിക്കുന്നത്.

Screenplay: 
Dialogues: 
Direction: 
സർട്ടിഫിക്കറ്റ്: 
Runtime: 
168മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 13 November, 2015

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'അനാര്‍ക്കലി'. ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും സച്ചിയുടേത് തന്നെയാണ്. ചിത്രത്തില്‍ ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു. . കബീര്‍ ബേദി, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, മേജര്‍ രവി, മധുപാല്‍, ജയരാജ് വാര്യര്‍, അരുണ്‍, ചെമ്പിന്‍ അശോകന്‍, മിയാ, സംസ്‌കൃതി ഷേണായ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

anarkkali poster m3db

Anarkali - Malayalam Movie Official Trailer