rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

sort ascending Post date
Artists ഷാഫി ചെമ്മാട് Sat, 23/02/2013 - 13:04
Artists ഷാജഹാൻ അഭിനയ Sun, 26/10/2014 - 12:01
ബാനർ ഷാ മീഡിയ എന്റർറ്റൈൻമെന്റ്സ് ചൊവ്വ, 07/01/2014 - 18:22
Lyric ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ വ്യാഴം, 08/03/2012 - 15:14
നിർമ്മാണം ശ്രീധരൻ ഇളയിടം Sun, 02/11/2014 - 14:10
Artists ശ്രീധന്യ ചൊവ്വ, 09/10/2012 - 23:25
Artists ശ്രീജിത്ത് ചെട്ടിപ്പടി ചൊവ്വ, 19/06/2012 - 18:23
Artists ശിവൻ വടകര Sun, 26/10/2014 - 10:44
Artists ശില്പ കാവാലം Sun, 26/10/2014 - 10:23
Artists ശാലിനി ജോ ബുധൻ, 07/05/2014 - 11:54
Film/Album ശരശയ്യ Mon, 12/05/2014 - 13:13
നിർമ്മാണം ശബരി ഫിലിംസ് Mon, 04/03/2013 - 18:58
Artists ശങ്കർ വ്യാഴം, 24/05/2012 - 13:54
Film/Album ശങ്കരനും മോഹനനും ചൊവ്വ, 20/03/2012 - 18:54
Artists വേണു വ്യാഴം, 15/03/2012 - 17:15
Film/Album വെഡ്ഡിംഗ് ഗിഫ്റ്റ് ചൊവ്വ, 09/10/2012 - 23:27
Artists വെങ്കിടേഷ് രാമകൃഷ്ണൻ ചൊവ്വ, 29/04/2014 - 19:41
Artists വിശ്വാസ് ഞാറയ്ക്കൽ Mon, 20/02/2012 - 15:34
Lyric വിമൂകശോക സ്മൃതികളുണര്‍ത്തി ചൊവ്വ, 03/06/2014 - 15:35
Artists വിന്ധ്യൻ വ്യാഴം, 24/05/2012 - 11:01
Artists വിനോദ് വിജയൻ വെള്ളി, 18/01/2013 - 12:39
നിർമ്മാണം വിനോദ് മേനോൻ ചൊവ്വ, 28/02/2012 - 12:21
Artists വിനോദ് എ ജി ചൊവ്വ, 19/06/2012 - 18:21
Artists വിനായകൻ വ്യാഴം, 21/06/2012 - 12:46
Artists വിജയ് ഉലകനാഥൻ വ്യാഴം, 24/05/2012 - 15:35
Film/Album വിഗതകുമാരൻ (2003) Mon, 04/03/2013 - 19:31
Artists വി രാമചന്ദ്രൻ Mon, 11/06/2012 - 16:54
Artists വി ടി വിജയൻ വെള്ളി, 10/12/2010 - 20:34
നിർമ്മാണം വി എസ് അതീഷ് വെള്ളി, 05/10/2012 - 18:49
Artists വാസന്തി ചൊവ്വ, 12/06/2012 - 13:12
Artists വസന്ത് കുമാർ ചൊവ്വ, 29/05/2012 - 18:34
Film/Album ലോകാ സമസ്താഃ വെള്ളി, 03/07/2015 - 12:52
Film/Album ലൈഫ് ചൊവ്വ, 07/01/2014 - 18:29
ബാനർ ലിറ്റിൽ ഫിലിംസ് (ഇന്ത്യ) ചൊവ്വ, 28/02/2012 - 12:13
Artists ലിയോൺ കെ തോമസ് ചൊവ്വ, 07/01/2014 - 18:26
Artists ലാൽ ജോസ് Sat, 31/07/2010 - 22:24
Artists റഹ്മാൻ ബുധൻ, 23/05/2012 - 13:04
Artists റനീഷ് Mon, 18/02/2013 - 08:19
Artists രോഹിത് ചന്ദ്രശേഖർ ചൊവ്വ, 15/09/2015 - 22:13
Artists രേവതി എസ് വർമ്മ വെള്ളി, 11/01/2013 - 12:37
Artists രേവതി വെള്ളി, 25/05/2012 - 17:56
Artists രാമൻകുട്ടി Mon, 12/05/2014 - 19:47
Artists രാമചന്ദ്രൻ Mon, 12/05/2014 - 20:06
Artists രാധ പി വിശ്വനാഥ് ചൊവ്വ, 03/06/2014 - 14:45
Artists രാജേഷ് മാധവൻ Sun, 26/10/2014 - 10:28
Artists രാജു ചെമ്മണ്ണിൽ ബുധൻ, 23/05/2012 - 20:34
Artists രാജു വ്യാഴം, 24/05/2012 - 14:04
Artists രാജീവ് വിജയരാഘവൻ ചൊവ്വ, 14/02/2012 - 18:03
Artists രാജാ ഉണ്ണിത്താൻ ബുധൻ, 16/05/2012 - 16:56
Artists രാജലക്ഷ്മി വ്യാഴം, 24/05/2012 - 13:46

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മിഥുൻ ഈശ്വർ വെള്ളി, 15/07/2016 - 10:47
സോജൻ ജോസഫ് വ്യാഴം, 14/07/2016 - 19:06
വിരൻ കെ തിവാരി വ്യാഴം, 14/07/2016 - 19:00
നൗഷാദ് കമ്മുവടക്കൻ വ്യാഴം, 14/07/2016 - 18:58
കോളിംഗ് ബെൽ ബുധൻ, 29/06/2016 - 19:17
അനീസ്യ ബുധൻ, 29/06/2016 - 19:07
വർണ്ണ വസന്തങ്ങൾ ബുധൻ, 29/06/2016 - 19:04 സംഗീത വിവരങ്ങൾ ചേർത്തു
ജെ ജെ കുറ്റിക്കാട്ട് ചൊവ്വ, 05/04/2016 - 18:35
ഇത് താൻടാ പോലീസ് വെള്ളി, 18/03/2016 - 14:02
മോഹവലയം വെള്ളി, 18/03/2016 - 14:01 തീയേറ്റർ ലിസ്റ്റ് ചേർത്തു
മൂന്നാം നാൾ ഞായറാഴ്ച വെള്ളി, 18/03/2016 - 14:00
മോഹം കൊണ്ടു ഞാൻ Mon, 29/02/2016 - 11:56 admin replaced ള്‍ with via Scanner Search and Replace module.
മണ്ട്രോത്തുരുത്ത് Mon, 29/02/2016 - 11:02
ജേസൺ ചാക്കോ Mon, 29/02/2016 - 10:53
മനു പി എസ് Mon, 29/02/2016 - 10:34
സിനിമ ലോപമുദ്ര Mon, 29/02/2016 - 10:26
അരുണ്‍ ഓമന സദാനന്ദൻ വ്യാഴം, 25/02/2016 - 14:04
മാനസാന്തരപ്പെട്ട യെസ്ഡി വ്യാഴം, 25/02/2016 - 14:02
ഔട്ട്‌ ഓഫ് റേഞ്ച് വെള്ളി, 19/02/2016 - 18:57
സഞ്ചാരം ചൊവ്വ, 19/01/2016 - 14:22
ഋതു ചൊവ്വ, 19/01/2016 - 14:21
കണ്ണോട് കണ്ണിടയും ബുധൻ, 30/12/2015 - 21:36 Copy of the revision from ചൊവ്വ, 23/12/2014 - 19:08.
അടി കപ്യാരേ കൂട്ടമണി Mon, 28/12/2015 - 14:24
ജോ ആൻഡ്‌ ദി ബോയ്‌ Mon, 28/12/2015 - 14:23
കരി Mon, 14/12/2015 - 11:52
ഒരാൾപ്പൊക്കം Mon, 05/10/2015 - 11:28
ഐൻ Mon, 28/09/2015 - 12:00
ഒന്നും ഒന്നും മൂന്ന് വെള്ളി, 25/09/2015 - 13:56
നിദ്രയിൽ ഒരു രാത്രി വെള്ളി, 25/09/2015 - 11:03
ആശ ഖാന്‍ വെള്ളി, 25/09/2015 - 11:01
കാത്തിരുന്ന് കാത്തിരുന്ന് ബുധൻ, 23/09/2015 - 10:21 രാഗം
എന്ന് നിന്റെ മൊയ്തീൻ ചൊവ്വ, 22/09/2015 - 12:07
രതിലയങ്ങൾ ചൊവ്വ, 22/09/2015 - 10:02
ഫോർ ഫസ്റ്റ് നൈറ്റ്സ് ചൊവ്വ, 22/09/2015 - 10:00
ഖോമിനേനി ചൊവ്വ, 22/09/2015 - 09:59
മനു മഞ്ജിത്ത് വെള്ളി, 18/09/2015 - 11:42
കന്യക ടാക്കീസ് ചൊവ്വ, 15/09/2015 - 22:37 കൂടുതൽ വിവരങ്ങൾ ചേർത്തു
ബി പ്രിയരഞ്ജൻലാൽ ചൊവ്വ, 15/09/2015 - 22:29
എം സ്വരാജ് ചൊവ്വ, 15/09/2015 - 22:20
കെ ശ്രീകാന്ത് ചൊവ്വ, 15/09/2015 - 22:19
അരുൺ ജ്യോതി ചൊവ്വ, 15/09/2015 - 22:16
അരുൺ ജ്യോതി ചൊവ്വ, 15/09/2015 - 22:15
ഉമേഷ് അംബുജേന്ദ്രൻ ചൊവ്വ, 15/09/2015 - 22:14
രോഹിത് ചന്ദ്രശേഖർ ചൊവ്വ, 15/09/2015 - 22:13
കന്യക ടാക്കീസ് ചൊവ്വ, 15/09/2015 - 22:08
ഗോപി മോഹൻ ചൊവ്വ, 15/09/2015 - 22:07
ഗോപി മോഹൻ ചൊവ്വ, 15/09/2015 - 22:05
​​പാഴ്മരുവിൽ തെരുവിൽ ചൊവ്വ, 15/09/2015 - 11:06
ഡബിൾ ബാരൽ വ്യാഴം, 10/09/2015 - 10:39
ക്രോസ്ബെൽറ്റ് മണി ബുധൻ, 09/09/2015 - 10:49 പ്രൊഫൈൽ പുതുക്കി

Pages