അരുണ്‍ ഓമന സദാനന്ദൻ

Arun Omana Sadanandan

പത്തനംതിട്ട മെഴുവേലി സ്വദേശി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും LLB, മെൽബൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും LLM വിദ്യാഭ്യാസം. ലോസ് ഏഞ്ചൽസ് ലീ സ്ട്രാസ്ബർഗ് റ്റീ വീ & ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെത്തേഡ് ആക്റ്റിങ്ങിൽ പരിശീലനം നേടിയിട്ടുണ്ട്. 2016ൽ 'മാനസാന്തരപ്പെട്ട യെസ്ഡി' എന്ന ചിത്രം എഴുതി നിർമ്മിച്ച് സംവിധാനം ചെയ്തു.

ഇദ്ദേഹം എം3ഡിബിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ‌‌എഴുതിയ തിരക്കഥയുടെ പിന്നിലെ കഥ എന്ന സീരീസ് പന്ത്രണ്ട് ആർട്ടിക്കിളുകളായി m3db യിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇവിടെ വായിക്കാം