മാനസാന്തരപ്പെട്ട യെസ്ഡി

Manasantharappetta Yesdi
കഥാസന്ദർഭം: 

ഒരു കാലഘട്ടത്തിൽ ഏവരുടെയും ഹരമായിരുന്നു യെസ്ഡി ബൈക്ക്. അത്തരമൊരു  യെസ്ഡിയുടെ 1978 മുതൽ 2015 വരെയുള്ള കഥയാണ്‌ നർമ്മത്തിലൂടെ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്..

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 1 April, 2016

നവാഗതനായ അരുൺ സദാനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മാനസാന്തരപ്പെട്ട യെസ്ഡി'.

Maanasaandarapetta Yezdi Trailer