കരി

Released
Karie
കഥാസന്ദർഭം: 

കേരളത്തിന്റെ തെക്കു നിന്ന് വടക്കോട്ടുള്ള യാത്രയും കരിങ്കളിയാട്ടമെന്ന അനുഷ്ടാനുവുമാണ് സിനിമയുടെ പശ്ചാത്തലം. പ്രവാസിയായ ദിനേശന്റെ ഗൾഫിലെ ജോലി സ്ഥിരപ്പെടാൻ വേണ്ടി കരിങ്കളിയാട്ടം നേർച്ച നേരുന്നതും ദിനേശന്റെ വീട്ടിലേക്ക് ഗോപുവിന്റെയും ബിലാലിന്റെയും യാത്രയുമാണ് സിനിമ പറയുന്നത്. പുതിയ കാലത്തിലും മാറാത്ത മതാത്മകതയും ജാതീയതയുമൊക്കെ തുറന്ന് കാണിക്കുന്ന സിനിമയാണ് കരി.

നിർമ്മാണം: 
Runtime: 
103മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 11 December, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പൊന്നാനി, ഇടപ്പാൾ, കുറ്റിപുറം