പറയൻ മലയുടെ

പറയൻ മലയുടെ താഴെ
ആരും കാണാത്ത ലോകമുണ്ട്  
കറുത്ത കാഴ്ചകളും... കരിഞ്ഞ ജീവിതവും
ഇവിടെ ചൊല്ലാം.. ഞാൻ ..വരുന്നു
കരി കരി.. കരി കരി വരുന്നേ

കരി കരി വരുന്നേ കരി കരി
ഈ മറനീക്കി ഇവൻ സ്വയം ഒരുങ്ങുന്നു
കലഹത്തിരയിളക്കി അലയുമായ്
കരി കരി വരുന്നേ കലിയുഗം വരുന്നേ
പുലരികളറിയാൻ..

നാവും നാരായവുമറിവും കയ്യിൽ കരുതുന്നോൻ  
കാലത്തിൻ മാരണമൊപ്പം നെറുകിൽ പേറുന്നോൻ
ഹൃദയത്തിൽ സ്നേഹം പൊത്തി
അത്തിത്തിര നെഞ്ചത്തേറ്റി ...
വാവിട്ടു വിളിച്ചൊന്നലറുന്നു ...
നാളേയ്ക്കായ് സ്വയം വാക്കിൻ തീ നുണയുന്നു

[updating..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayan malayude

Additional Info

Year: 
2015

അനുബന്ധവർത്തമാനം