ഔട്ട്‌ ഓഫ് റേഞ്ച്

Out of range
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
134മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 19 February, 2016

മാളവിക സിനി ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് കുമാർ ടി നിർമ്മിച്ച്‌ ജോൺസൺ വി ദേവസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'ഔട്ട്‌ ഓഫ് റേഞ്ച്'. അസ്ക്കർ അലി, സുമിത് സമുദ്ര, അജയ് ഘോഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സ്വാതി തുടങ്ങിയവർ അഭിനയിക്കുന്നു     

OUT OF RANGE Malayalam Movie Official Trailer HD