മൂന്നാം നാൾ ഞായറാഴ്ച

Moonnam nal njayarazhacha
കഥാസന്ദർഭം: 

കുറമ്പൻ എന്ന ദളിത്‌ യുവാവിന്റെ ജീവിതമാണ് ചിത്രം പറയുന്നത് ജീവിക്കാനായി പ്രീയപ്പെട്ടവരെയെല്ലാം നാട്ടിലാക്കി ഗൾഫിലേയ്ക്ക് കുറമ്പൻ പത്തു വർഷത്തിനു ശേഷം നാട്ടിലെത്തുമ്പോൾ അവനു പ്രീയപ്പെട്ടവരും ഇഷ്ടപ്പെട്ടവരുമൊക്കെ അകന്നു പോവുകയാണ്. അവന്റെ പരിപാവനമായ കുലദേവതകളെ കുടിയിരുത്തിയിരുന്ന തറകളെല്ലാം മാറ്റപ്പെട്ടിരുന്നു. വിഷപ്പടക്കാനായി കുടുംബം മതപരിവർത്തനം ചെയ്യപ്പെട്ടതിന്റെ ദാരുണമായ ചുറ്റുപാടുകളോട് സമരസപ്പെടേണ്ട അവസ്തയാണ് കുറമ്പനുണ്ടാകുന്നത്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
106മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 18 March, 2016

Moonam Nal Njayarazhcha Trailer