ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

Primary tabs

ആ.... ആ.....ആ.... ആ.. 
ഗ രി സ നി രി 
രി ഗ മ പ 
രി പ മ ഗഗ 
ആ.. ...ആ.....ആ.....ആ... 

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ
ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

ലയമാം തിരുമധുരവുമായ് ലയമാം മധുവുമായ്
നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ
അവയുടെ അനുപമ നൈവേദ്യം നുകരൂ
ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Sruthiyil ninnuyarum

Additional Info

Year: 
1981