വെങ്കിടേഷ് രാമകൃഷ്ണൻ

Venkitesh Ramakrishnan

​പ്രമുഖ പത്രപ്രവർത്തകൻ. ദേശാഭിമാനി, ഫ്രണ്ട്‌ലൈൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കം എന്ന ചിത്രത്തിലൂടെ അഭിനേതാവായി.