അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Film/Album | താര | Sat, 14/02/2009 - 13:50 |
Film/Album | ശബരിമല ശ്രീ ധർമ്മശാസ്താ | Sat, 14/02/2009 - 13:48 |
Film/Album | രക്തപുഷ്പം | Sat, 14/02/2009 - 13:48 |
Film/Album | പ്രിയ | Sat, 14/02/2009 - 13:47 |
Film/Album | തുറക്കാത്ത വാതിൽ | Sat, 14/02/2009 - 13:55 |
Film/Album | നിലയ്ക്കാത്ത ചലനങ്ങൾ | Sat, 14/02/2009 - 13:42 |
Film/Album | നാഴികക്കല്ല് | Sat, 14/02/2009 - 13:41 |
Film/Album | ക്രോസ്സ് ബെൽറ്റ് | Sat, 14/02/2009 - 13:36 |
Film/Album | ഭീകര നിമിഷങ്ങൾ | Sat, 14/02/2009 - 13:35 |
Film/Album | അരനാഴിക നേരം | Sat, 14/02/2009 - 13:28 |
Film/Album | അനാഥ | Sat, 14/02/2009 - 13:27 |
Film/Album | അമ്പലപ്രാവ് | Sat, 14/02/2009 - 13:26 |
Film/Album | ശബരിമല ദർശനം | വ്യാഴം, 02/06/2016 - 00:01 |
Film/Album | അഭയം | Sat, 14/02/2009 - 13:26 |
Film/Album | ആ ചിത്രശലഭം പറന്നോട്ടേ | Sat, 14/02/2009 - 13:25 |
Film/Album | ദത്തുപുത്രൻ | Sat, 14/02/2009 - 13:36 |
Film/Album | ഡിറ്റക്ടീവ് 909 കേരളത്തിൽ | Sat, 14/02/2009 - 13:37 |
Film/Album | എഴുതാത്ത കഥ | Sat, 14/02/2009 - 13:37 |
Film/Album | മൂടൽമഞ്ഞ് | Sat, 14/02/2009 - 13:41 |
Film/Album | അമ്മ എന്ന സ്ത്രീ | Sat, 14/02/2009 - 13:27 |
Film/Album | മിണ്ടാപ്പെണ്ണ് | Sat, 14/02/2009 - 13:40 |
Film/Album | മധുവിധു | Sat, 14/02/2009 - 13:40 |
Film/Album | ലോട്ടറി ടിക്കറ്റ് | Sat, 14/02/2009 - 13:39 |
Film/Album | കുറ്റവാളി | Sat, 14/02/2009 - 13:39 |
Film/Album | കല്പന | Sat, 14/02/2009 - 13:38 |
Film/Album | കാക്കത്തമ്പുരാട്ടി | Sat, 14/02/2009 - 13:37 |
Film/Album | സ്വപ്നങ്ങൾ | Sat, 14/02/2009 - 12:49 |
Film/Album | അതിരുകൾക്കപ്പുറം | ബുധൻ, 24/09/2014 - 19:24 |
Film/Album | ഡിസംബർ | ചൊവ്വ, 23/09/2014 - 03:10 |
Film/Album | മുത്തുക്കുടയും ചൂടി | ബുധൻ, 24/09/2014 - 18:54 |
Film/Album | ചുഴലിക്കാറ്റ് | ബുധൻ, 22/10/2014 - 02:07 |
Film/Album | അല്ലിമലർക്കാവ് | Sun, 28/09/2014 - 01:51 |
Film/Album | നിന്നെയും തേടി | വ്യാഴം, 25/09/2014 - 03:11 |
Film/Album | സ്വർഗ്ഗവാതിൽ | വ്യാഴം, 25/09/2014 - 02:41 |
Film/Album | പ്രേമകവിതകളേ | Sun, 28/09/2014 - 02:36 |
Film/Album | സ്ത്രീ | ബുധൻ, 12/01/2011 - 13:43 |
Film/Album | പമ്പാനദി | Sun, 28/09/2014 - 02:20 |
ബാനർ | ശ്രീലയം സിനിമ | വ്യാഴം, 25/09/2014 - 02:24 |
Artists | സേനൻ | ചൊവ്വ, 28/12/2010 - 10:21 |
Artists | കള്ളിക്കാട് രാമചന്ദ്രൻ | വെള്ളി, 10/12/2010 - 04:26 |
Artists | സൂര്യ | ചൊവ്വ, 28/12/2010 - 08:19 |
Artists | ഗ്ലാഡിസ് | ചൊവ്വ, 28/12/2010 - 08:18 |
Artists | പി ചന്ദ്രശേഖർ | വെള്ളി, 10/12/2010 - 04:43 |
Artists | ശ്രീധരന് പിള്ള | വ്യാഴം, 03/09/2015 - 02:28 |
Artists | എം എൻ അപ്പു | വെള്ളി, 10/12/2010 - 04:40 |
Artists | സരിക | ചൊവ്വ, 07/12/2010 - 08:58 |
Artists | കലാമണ്ഡലം ഗോപി | ബുധൻ, 13/10/2010 - 08:01 |
Artists | നാരായണൻ കുട്ടി | വ്യാഴം, 14/10/2010 - 00:13 |
Artists | നാരായണൻ നായർ | വ്യാഴം, 14/10/2010 - 00:13 |
Artists | നാസർ ലത്തീഫ് | വ്യാഴം, 14/10/2010 - 00:14 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
മാനസപുത്രി | ബുധൻ, 09/09/2015 - 02:54 | Added song details |
സംഗീതമേ ജീവിതം | ബുധൻ, 09/09/2015 - 02:46 | |
മലര് തൂകുന്നു | ബുധൻ, 09/09/2015 - 02:34 | |
ആടാനാവാതെ | ബുധൻ, 09/09/2015 - 02:32 | |
നിലാവല | ബുധൻ, 09/09/2015 - 02:29 | |
കുളമ്പടികൾ | ബുധൻ, 09/09/2015 - 02:25 | |
മലർമിഴിയുടെ | ബുധൻ, 09/09/2015 - 02:13 | |
വാനം തൂകും | ബുധൻ, 09/09/2015 - 02:10 | |
ഒറ്റയാൻ | ബുധൻ, 09/09/2015 - 02:07 | |
തേനാരിക്കാട്ടില് | ബുധൻ, 09/09/2015 - 00:38 | |
കാവേരിയാറില് | ബുധൻ, 09/09/2015 - 00:34 | |
കള്ളക്കണ്ണോട്ടം | ബുധൻ, 09/09/2015 - 00:18 | |
രാഗാര്ദ്രഹംസങ്ങളായ് | ബുധൻ, 09/09/2015 - 00:15 | |
മഞ്ഞിന് കുളിരല | ബുധൻ, 09/09/2015 - 00:11 | |
ചോരയ്ക്കു ചോര | ബുധൻ, 09/09/2015 - 00:07 | |
ഗുഡ് മോർണിങ്ങ് | Sat, 05/09/2015 - 03:35 | |
എങ്ങും സന്തോഷം | Sat, 05/09/2015 - 03:29 | |
സിന്ദൂരപ്പൊട്ടുകൾ | Sat, 05/09/2015 - 03:26 | |
കാഞ്ചന നൂപുരം | Sat, 05/09/2015 - 03:23 | |
ചിലന്തിവല | Sat, 05/09/2015 - 03:17 | |
ഞാൻ നിന്നെ മറക്കില്ല | Sat, 05/09/2015 - 03:02 | |
തിരുമുത്തം മലർമുത്തം | Sat, 05/09/2015 - 03:01 | |
നിന്നെ മറക്കുകില്ല | Sat, 05/09/2015 - 02:58 | |
ഗുണ സിംഗ് | Sat, 05/09/2015 - 02:53 | |
ആർ കെ ശേഖർ | Sat, 05/09/2015 - 02:52 | |
എം ബി ശ്രീനിവാസൻ | Sat, 05/09/2015 - 02:44 | |
ഗുണ സിംഗ് | Sat, 05/09/2015 - 02:04 | |
എന്നാശ തൻ പൂവേ | വെള്ളി, 04/09/2015 - 03:12 | |
എങ്ങും ഞാൻ നോക്കിയാൽ | വെള്ളി, 04/09/2015 - 03:09 | |
പടയോട്ടം | വെള്ളി, 04/09/2015 - 02:55 | |
അഗ്നിസമുദ്രം | വെള്ളി, 04/09/2015 - 02:41 | |
ചെപ്പും പന്തും | വെള്ളി, 04/09/2015 - 02:36 | |
വധൂവരന്മാരേ (ശോകം) | വെള്ളി, 04/09/2015 - 02:07 | |
മാനസലോലാ മരതകവര്ണ്ണാ | വെള്ളി, 04/09/2015 - 01:59 | |
ജ്വാല ജ്വാല | വെള്ളി, 04/09/2015 - 01:58 | |
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും | വെള്ളി, 04/09/2015 - 01:56 | |
വധൂവരന്മാരേ | വെള്ളി, 04/09/2015 - 01:54 | |
താരകപ്പൂവനമറിഞ്ഞില്ല | വെള്ളി, 04/09/2015 - 01:53 | |
ജ്വാല | വെള്ളി, 04/09/2015 - 01:48 | ഗാനരചന, സംഗീതസംവിധായകൻ, ഗായകർ -- പേരുകൾ ചേർത്തു |
മൗനം പോലും മധുരം | വ്യാഴം, 03/09/2015 - 02:58 | |
മലർ ചോരും | വ്യാഴം, 03/09/2015 - 02:54 | |
കുറിഞ്ഞിപ്പൂവേ | വ്യാഴം, 03/09/2015 - 02:50 | |
കിങ്ങിണി (കുറിഞ്ഞി പൂക്കുന്ന നേരത്ത്) | വ്യാഴം, 03/09/2015 - 02:42 | |
ശ്രീധരന് പിള്ള | വ്യാഴം, 03/09/2015 - 02:41 | |
ശ്രീധരന് പിള്ള | വ്യാഴം, 03/09/2015 - 02:28 | |
G Devarajan | ബുധൻ, 13/05/2015 - 02:48 | |
ജി ദേവരാജൻ | ബുധൻ, 13/05/2015 - 02:48 | |
ചിദംബരം | ബുധൻ, 13/05/2015 - 02:44 | |
Eeran chirakumaay | വ്യാഴം, 02/04/2015 - 03:44 | |
ഗാന്ധർവ്വം (പഴയത് ) | വ്യാഴം, 02/04/2015 - 03:40 |