ടമാാാർ പഠാാാർ

Released
Tamar Padar (malayalam movie)
കഥാസന്ദർഭം: 

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേയ്ക്ക് രണ്ട് തെരുവ് അഭ്യാസികൾ കടന്നുവരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 3 October, 2014

രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത് നിർമ്മിച്ച്‌ ദിലീഷ് നായർ സംവിധാനം ചെയ്ത സിനിമയാണ് ടമാർ പഠാർ.

tamar padam movie poster

IEwqHph7XUE