മിയ ജോർജ്ജ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഒരു സ്മോൾ ഫാമിലി രാജസേനൻ 2010
2 ഡോക്ടർ ലൗ എബിന്റെ കൂട്ടുകാരി ബിജു അരൂക്കുറ്റി 2011
3 ഈ അടുത്ത കാലത്ത് രാമചന്ദ്രന്റെ പെങ്ങൾ അരുൺ കുമാർ അരവിന്ദ് 2012
4 ചേട്ടായീസ് മെർലിൻ (കിച്ചുവിന്റെ ഭാര്യ) ഷാജൂൺ കാര്യാൽ 2012
5 നവാഗതർക്ക് സ്വാഗതം എത്സ ജയകൃഷ്ണ കാർണവർ 2012
6 വിശുദ്ധൻ സിസ്റ്റർ സോഫിയ വൈശാഖ് 2013
7 റെഡ് വൈൻ ദീപ്തി സലാം ബാപ്പു പാലപ്പെട്ടി 2013
8 മെമ്മറീസ് വർഷ മാത്യൂസ് (കറസ്പോണ്ടന്റ്) ജീത്തു ജോസഫ് 2013
9 ഹായ് അയാം ടോണി ടീന ലാൽ ജൂനിയർ 2014
10 നയന കെ എൻ ശശിധരൻ 2014
11 കസിൻസ് ആനി വൈശാഖ് 2014
12 8 1/4 സെക്കന്റ് നീതു കനകരാഘവൻ 2014
13 മി. ഫ്രോഡ് സരസ്വതി ബി ഉണ്ണികൃഷ്ണൻ 2014
14 സലാം കാശ്മീർ സുജ/ലീന ജോഷി 2014
15 തൊട്ടാവാടി ജോർജ്ജ് വർഗീസ് 2015
16 അനാർക്കലി ഡോ ഷെറിൻ ജോർജ്ജ് സച്ചി 2015
17 32-ാം അദ്ധ്യായം 23-ാം വാക്യം ആൻ / ലൂസിയ അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ 2015
18 പാവാട സിനിമോൾ ജി മാർത്താണ്ഡൻ 2016
19 ഹലോ നമസ്തേ അന്ന ജയൻ കെ നായർ 2016
20 വള്ളീം തെറ്റി പുള്ളീം തെറ്റി ഋഷി ശിവകുമാർ 2016
21 ഒരു റാഡിക്കൽ ചിന്താഗതി അനീഷ് യോഹന്നാൻ 2017
22 ദി ഗ്രേറ്റ് ഫാദർ ഡോക്റ്റർ ഹനീഫ് അദേനി 2017
23 ബോബി മരിയ ഷെബി ചാവക്കാട്, മാത്യൂസ് എബ്രഹാം 2017
24 ഷെർലക് ടോംസ് ചാനൽ റിപ്പോർട്ടർ ഷാഫി 2017
25 പരോൾ കത്രീന ശരത് സന്ദിത്ത് 2018
26 ഇര സൈജുസ് 2018
27 എന്റെ മെഴുതിരി അത്താഴങ്ങൾ അഞ്ജലി സൂരജ് ടോം 2018
28 ബ്രദേഴ്സ്ഡേ കലാഭവൻ ഷാജോൺ 2019
29 ഡ്രൈവിംഗ് ലൈസൻസ് എൽസ ലാൽ ജൂനിയർ 2019
30 പട്ടാഭിരാമൻ തനൂജ വർമ്മ കണ്ണൻ താമരക്കുളം 2019
31 അൽ മല്ലു ജിമി കുര്യൻ ബോബൻ സാമുവൽ 2020
32 സി ഐ ഡി ഷീല സൈജു എസ് എസ് 2021
33 ഗാർഡിയൻ എ എസ് പി മീര മോഹൻദാസ് സതീഷ് പോൾ 2021
34 പ്രണയ വിലാസം മീര നിഖിൽ മുരളി 2023