ഗാർഡിയൻ

Released
Guardian
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
Runtime: 
130മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 1 January, 2021
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കോതമംഗലം, തൊടുപുഴ

ഫിംഗർ പ്രിന്റ്, കാറ്റ് വിതച്ചവർ എന്നി ചിത്രങ്ങൾക്കു ശേഷം പ്രൊഫ. സതീഷ് പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാർഡിയൻ.

സൈജു കുറുപ്പ്  ഡോക്ടർ അരുൺ ജേക്കബ് എന്ന വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ്.പി നന്ദകുമാറിന്‍റെ കീഴില്‍ ട്രെയിനിംഗിന് വരുന്ന യുവ ഐ.പി.എസ് ഓഫീസറാണ് മിയ അവതരിപ്പിക്കുന്ന മീരാമോഹന്‍ദാസ്. പോലീസ് ഓഫീസറായി മിയ അഭിനയിക്കുന്ന ആദ്യചിത്രമാണിത്. എസ്.പിയുടെ വേഷം ചെയ്യുന്നത് സിജോയ് വര്‍ഗ്ഗീസാണ്. ഒരുപിടി ചിത്രങ്ങളില്‍ സിജോ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ ശക്തമായൊരു ലീഡ് റോള്‍ തന്നെയാണ് എസ്.പി നന്ദകുമാര്‍. 

ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോബിന്‍ജോര്‍ജ്ജ് കണ്ണാത്തുകുഴി അഡ്വ: ഷീബുകുര്യാക്കോസ് പാറക്കല്‍  എന്നിവര്‍ ചേർന്നാണ് നിർമാണം. 

GUARDIAN | Official Trailer | Saiju Kurup | Satheesh Paul| Sijoy Varghese| Miya George | Nayana Elza