ഹായ് അയാം ടോണി
കഥാസന്ദർഭം:
ബാംഗലൂരു നഗരത്തിൽ ഒരു ദിവസംകൊണ്ട് നടക്കുന്ന ചില സംഭവങ്ങളുടെ കഥയാണ് ഹായ് അയാം ടോണി
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Saturday, 26 July, 2014
ഹണി ബീ ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹായ് അയാം ടോണി. ലാൽ ആണ് ചിത്രത്തിലെ പ്രധാന കാധാപാത്രമായ ടോണിയെ അവതരിപ്പിക്കുന്നത്