നിറമേ നിറമേ
നിറമേ നിറമേ പ്രണയത്തിൻ നിറമേ
നിറയേ നിറയൂ ..നിറവിണ്ണിൻ നിറവേ
ഈ നീലരാവിൽ താളമായി നീ മറഞ്ഞുവോ
ഈ നെഞ്ചിലെ മൃദുതാളമായി നീ വരില്ലയോ
നിണമായി നിറമേ.. നിനവായി നീ നിറമേ
ഉഹും ..ഉഹും ..ഉഹും ..ഉഹും ..
മഴയേ മഴയേ തെളിനീരിൻ അഴകേ
പതിയേ പോതിയൂ തണുവായി നീ മഴയേ
ഈ ആദ്യരാവിൽ മൂളുവാൻ ഈണമായി വരൂ
മൂളുന്ന പാട്ടിൻ ജീവനായി താളമായി വരൂ
സ്വരമായി നീ മഴയേ.. ശ്രുതിയായി നീ മഴയേ..
ഉഹും ..ഉഹും ..ഉഹും ..ഉഹും ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
nirame nirame