മുരളി ഗോപി അഭിനയിച്ച സിനിമകൾ

സിനിമsort ascending കഥാപാത്രം സംവിധാനം വര്‍ഷം
1 വൺ പ്രതിപക്ഷ നേതാവ് ജയാനന്ദൻ സന്തോഷ്‌ വിശ്വനാഥ് 2021
2 വെടിവഴിപാട് രാഹുൽ ശംഭു പുരുഷോത്തമൻ 2013
3 വണ്‍ ബൈ ടു ഡോ. ഹരി നാരായണൻ അരുൺ കുമാർ അരവിന്ദ് 2014
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചെഗുവേര റോയി അരുൺ കുമാർ അരവിന്ദ് 2013
5 ലുക്കാ ചുപ്പി ബാഷ് മുഹമ്മദ്‌ 2015
6 രസികൻ തെളിപ്പറമ്പിൽ ഭാസ്കരൻ / കാള ഭാസ്കരൻ ലാൽ ജോസ് 2004
7 ഭ്രമരം ഡോ അലക്സ് ബ്ലെസ്സി 2009
8 പാവാട സംവിധായകൻ ചന്ദ്രമോഹനൻ ജി മാർത്താണ്ഡൻ 2016
9 പാ.വ ദേവസി പാപ്പൻ സൂരജ് ടോം 2016
10 നാക്കു പെന്റാ നാക്കു ടാകാ ആന്റണി കുലസിംഹം വയലാർ മാധവൻ‌കുട്ടി 2014
11 ദൃശ്യം 2 ഐ ജി തോമസ് ബാസ്റ്റിൻ ജീത്തു ജോസഫ് 2021
12 താപ്പാന മണിക്കുട്ടൻ / കന്ന് കുട്ടൻ ജോണി ആന്റണി 2012
13 താക്കോൽ ഫാദര്‍ പൈലി മാങ്കുന്നത്ത് കിരൺ പ്രഭാകരൻ 2019
14 ടിയാൻ രമാകാന്ത് മഹാശയ് ജിയെൻ കൃഷ്ണകുമാർ 2017
15 ഗദ്ദാമ ഭരതൻ കമൽ 2011
16 കൊച്ചാൾ സൈമൺ തോമസ് ഇരുമ്പൻ ശ്യാം മോഹൻ 2022
17 കുരുതി എസ് ഐ സത്യൻ മനു വാര്യർ 2021
18 കാറ്റ് ചെല്ലപ്പൻ അരുൺ കുമാർ അരവിന്ദ് 2017
19 കാഞ്ചി പെരിങ്ങോടൻ നാരായണൻ ജി എൻ കൃഷ്ണകുമാർ 2013
20 കമ്മാര സംഭവം മലയിൽ കേളു നമ്പ്യാർ രതീഷ് അമ്പാട്ട് 2018
21 കന്യക ടാക്കീസ് ഫാദർ മൈക്കിൾ കെ ആർ മനോജ്‌ 2015
22 കനക രാജ്യം സാഗർ ഹരി 2022
23 ഓഗസ്റ്റ് ക്ലബ്ബ് since 1969 നന്ദഗോപൻ കെ ബി വേണു 2013
24 ഏഴ് സുന്ദര രാത്രികൾ ടൈസൺ അലക്സ് ലാൽ ജോസ് 2013
25 ഈ അടുത്ത കാലത്ത് അജയ് കുര്യൻ അരുൺ കുമാർ അരവിന്ദ് 2012
26 ആമി മാധവദാസ് കമൽ 2018
27 അയൽ ജിയെൻ കൃഷ്ണകുമാർ 2023