കനകലത അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 രാധ എന്ന പെൺകുട്ടി ബാലചന്ദ്ര മേനോൻ 1979
2 ഉണര്‍ത്തുപാട്ട് പി എ ബക്കർ 1980
3 ആമ്പല്‍പ്പൂവ് ഗീത ഹരികുമാർ 1981
4 സ്നേഹപൂർവം മീര ഡോളി ഹരികുമാർ 1982
5 ചില്ല് വേലക്കാരി ലെനിൻ രാജേന്ദ്രൻ 1982
6 കാട്ടിലെ പാട്ട് ലത കെ പി കുമാരൻ 1982
7 കക്ക റഹ്മത്ത് പി എൻ സുന്ദരം 1982
8 ആദ്യത്തെ അനുരാഗം സുചിത്ര വി എസ് നായർ 1983
9 പരസ്പരം ഷാജിയെം 1983
10 രുഗ്മ പി ജി വിശ്വംഭരൻ 1983
11 കാട്ടരുവി ലില്ലിക്കുട്ടി ജെ ശശികുമാർ 1983
12 പ്രേംനസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ 1983
13 അപർണ്ണ അപർണ്ണയുടെ കൂട്ടുകാരി സി പി പദ്മകുമാർ 1983
14 ഈണം ഭരതൻ 1983
15 ആഗ്രഹം രാജസേനൻ 1984
16 ദൈവത്തെയോർത്ത് ആർ ഗോപിനാഥ് 1985
17 രാജാവിന്റെ മകൻ തമ്പി കണ്ണന്താനം 1986
18 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ശ്രീദേവി പി പത്മരാജൻ 1986
19 ശ്രീനാരായണഗുരു പി എ ബക്കർ 1986
20 ആയിരം കണ്ണുകൾ അമ്മിണി ജോഷി 1986
21 സായംസന്ധ്യ പത്രപ്രവർത്തിക ജോഷി 1986
22 സുനിൽ വയസ്സ് 20 കെ എസ് സേതുമാധവൻ 1986
23 ക്ഷമിച്ചു എന്നൊരു വാക്ക് ജോഷി 1986
24 പ്രത്യേകം ശ്രദ്ധിക്കുക പി ജി വിശ്വംഭരൻ 1986
25 മലരും കിളിയും കെ മധു 1986
26 വീണ്ടും ജോഷി 1986
27 സ്വർഗ്ഗം ഉണ്ണി ആറന്മുള 1987
28 അമ്പലക്കര പഞ്ചായത്ത്‌ (കഥ പറയും കായല്‍) കബീർ റാവുത്തർ 1988
29 കണ്ടതും കേട്ടതും ബാലചന്ദ്ര മേനോൻ 1988
30 കിരീടം സേതുവിന്റെ മൂത്ത പെങ്ങൾ സിബി മലയിൽ 1989
31 ജാഗ്രത രുഗ്മിണി കെ മധു 1989
32 ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ 1989
33 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം ഗിരിജ വിജി തമ്പി 1989
34 വാസവദത്ത പ്രിൻസിപ്പാൾ കെ എസ് ഗോപാലകൃഷ്ണൻ 1990
35 ചാമ്പ്യൻ തോമസ് നളിനി റെക്സ് ജോർജ് 1990
36 അപ്സരസ്സ് കെ എസ് ഗോപാലകൃഷ്ണൻ 1990
37 പുറപ്പാട് ബീവാത്തു ജേസി 1990
38 ചുവപ്പുനാട കെ എസ് ഗോപാലകൃഷ്ണൻ 1990
39 രണ്ടാം വരവ് ഡോ രമണി മേനോൻ കെ മധു 1990
40 വ്യൂഹം ഗീത സംഗീത് ശിവൻ 1990
41 പാവക്കൂത്ത് കെ ശ്രീക്കുട്ടൻ 1990
42 കാട്ടുകുതിര നാണി പി ജി വിശ്വംഭരൻ 1990
43 സൂപ്പർ‌‌സ്റ്റാർ ഷേണായിയുടെ ഭാര്യ പാഞ്ചാലി വിനയൻ 1990
44 വാസവദത്ത കെ എസ് ഗോപാലകൃഷ്ണൻ 1990
45 അപ്പു എലിസബത്ത് ഡെന്നിസ് ജോസഫ് 1990
46 ഇൻസ്പെക്ടർ ബൽറാം കമ്മീഷണറുടെ ഭാര്യ ഐ വി ശശി 1991
47 സൗഹൃദം ഷാജി കൈലാസ് 1991
48 കൂടിക്കാഴ്ച കോയിക്കൽ സരസ്വതി അമ്മ ടി എസ് സുരേഷ് ബാബു 1991
49 നയം വ്യക്തമാക്കുന്നു ബാലചന്ദ്ര മേനോൻ 1991
50 എന്നും നന്മകൾ ദേവകി സത്യൻ അന്തിക്കാട് 1991

Pages