മോഹൻ ജോസ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ചാമരം കോളേജ് അധ്യാപകൻ ഭരതൻ 1980
2 ധന്യ ഫാസിൽ 1981
3 യവനിക ക്ലീനർ ഡാനി കെ ജി ജോർജ്ജ് 1982
4 ആദാമിന്റെ വാരിയെല്ല് കെ ജി ജോർജ്ജ് 1983
5 ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് നാണുക്കുട്ടൻ കെ ജി ജോർജ്ജ് 1983
6 ജസ്റ്റിസ് രാജ ജഗൻ ആർ കൃഷ്ണമൂർത്തി 1983
7 പഞ്ചവടിപ്പാലം കെ ജി ജോർജ്ജ് 1984
8 ഇരകൾ ഉണ്ണൂണ്ണി കെ ജി ജോർജ്ജ് 1985
9 ന്യായവിധി ജോഷി 1986
10 രാജാവിന്റെ മകൻ പീറ്റർ തമ്പി കണ്ണന്താനം 1986
11 യുവജനോത്സവം ശ്രീകുമാരൻ തമ്പി 1986
12 ആയിരം കണ്ണുകൾ ഗുണ്ട ജോഷി 1986
13 വഴിയോരക്കാഴ്ചകൾ ജോസഫ് തമ്പി കണ്ണന്താനം 1987
14 ന്യൂ ഡൽഹി അപ്പു ജോഷി 1987
15 ഭൂമിയിലെ രാജാക്കന്മാർ തമ്പി കണ്ണന്താനം 1987
16 ജനുവരി ഒരു ഓർമ്മ ജോഷി 1987
17 ധ്വനി തോമസുകുട്ടി എ ടി അബു 1988
18 ദിനരാത്രങ്ങൾ ജോഷി 1988
19 തന്ത്രം ഗുണ്ട ജോഷി 1988
20 1921 ഐ വി ശശി 1988
21 അമ്പലക്കര പഞ്ചായത്ത്‌ (കഥ പറയും കായല്‍) കബീർ റാവുത്തർ 1988
22 മനു അങ്കിൾ സെക്യുരിറ്റി ഗാർഡ് ഡെന്നിസ് ജോസഫ് 1988
23 ജന്മാന്തരം തമ്പി കണ്ണന്താനം 1988
24 നായർസാബ് കേഡറ്റ് ജോസ് ജോഷി 1989
25 അടിക്കുറിപ്പ് കെ മധു 1989
26 ഏയ് ഓട്ടോ ചന്ദ്രൻ വേണു നാഗവള്ളി 1990
27 കോട്ടയം കുഞ്ഞച്ചൻ ടി എസ് സുരേഷ് ബാബു 1990
28 അപ്പു ശങ്കരൻ ഡെന്നിസ് ജോസഫ് 1990
29 ഹിസ് ഹൈനസ്സ് അബ്ദുള്ള സിബി മലയിൽ 1990
30 ഇന്ദ്രജാലം തമ്പി കണ്ണന്താനം 1990
31 തുടർക്കഥ പോലീസ് ഇൻസ്പെക്ടർ ഡെന്നിസ് ജോസഫ് 1991
32 ആനവാൽ മോതിരം ടെററിസ്റ്റ് ജി എസ് വിജയൻ 1991
33 കടലോരക്കാറ്റ് സി പി ജോമോൻ 1991
34 ചെപ്പു കിലുക്കണ ചങ്ങാതി കലാധരൻ അടൂർ 1991
35 അതിരഥൻ പ്രദീപ് കുമാർ 1991
36 ഒരു കൊച്ചു ഭൂമികുലുക്കം ചന്ദ്രശേഖരൻ 1992
37 സ്ഥലത്തെ പ്രധാ‍ന പയ്യൻസ് ഷാജി കൈലാസ് 1993
38 ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി പി കെ ബാബുരാജ് 1994
39 പാളയം ചെല്ലയ്യ ടി എസ് സുരേഷ് ബാബു 1994
40 ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് ടി എസ് സുരേഷ് ബാബു 1995
41 അഗ്രജൻ ഡെന്നിസ് ജോസഫ് 1995
42 അഗ്നിദേവൻ വേണു നാഗവള്ളി 1995
43 തച്ചോളി വർഗ്ഗീസ് ചേകവർ ടി കെ രാജീവ് കുമാർ 1995
44 രജപുത്രൻ ഇൻസ്പെക്ടർ ഷാജൂൺ കാര്യാൽ 1996
45 ലേലം കീരി വാസവൻ ജോഷി 1997
46 എഫ്. ഐ. ആർ. ബഷീർ ഷാജി കൈലാസ് 1999
47 ക്രൈം ഫയൽ ഫാദർ റെക്ടർ കെ മധു 1999
48 തച്ചിലേടത്ത് ചുണ്ടൻ ചെങ്കീരി ഷാജൂൺ കാര്യാൽ 1999
49 കണ്ണാടിക്കടവത്ത് കണ്ട്രാവി സൂര്യൻ കുനിശ്ശേരി 2000
50 ഒന്നാമൻ തമ്പി കണ്ണന്താനം 2002

Pages