വികൃതി

Vikruthi
Tagline: 
It Happens...

സൗബിൻ ഷാഹിർ , സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം. നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, പുതുമുഖ നായിക വിൻസി,സുരഭി ലക്ഷ്മി, മെറീന മെെക്കിൾ തുടങ്ങിയവരും അഭിനയിക്കുന്നു. അജീഷ് പി തോമസ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി.